മനം കവര്‍ന്ന് പാലക്കയം തട്ട്

 മനം കവര്‍ന്ന് പാലക്കയം തട്ട്

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന കണ്ണൂരിലെ മനോഹരമായ സ്ഥലം കണ്ണൂരിൽ നിന്നും തളിപ്പറമ്പ കൂർഗ് റൂട്ടിലൂടെ 51km ദൂരം സഞ്ചരിച്ചാൽ അവിടെ എത്താം. വളഞ്ഞു പുളഞ്ഞു ചെങ്കുത്തായ കയറ്റങ്ങൾ കയറി വേണം പാലക്കയം തട്ടിൽ എതാൻ പകുതി വരെ വാഹനം കയറും അതുകഴിഞ്ഞാൽ ജീപ്പ് തന്നെ രക്ഷ കണ്ണൂരിലെ കുടജാത്രി എന്ന് വേണമെങ്കിൽ വിശേഷിപ്പികാം കുറച്ചു നാളായി ഈ സ്ഥലത്തെ പറ്റി കേൾക്കാൻ തുടങ്ങിയിട്ടു അങ്ങനെ നമ്മുടെ നാട്ടിലെ ആ […]