സ്ത്രീ വിരുദ്ധ പരാമര്‍ശം; രാഹുലും പാണ്ഡ്യയും പങ്കെടുത്ത ചാറ്റ് ഷോ പിന്‍വലിച്ച് ഹോട്ട്സ്റ്റാര്‍

സ്ത്രീ വിരുദ്ധ പരാമര്‍ശം; രാഹുലും പാണ്ഡ്യയും പങ്കെടുത്ത ചാറ്റ് ഷോ പിന്‍വലിച്ച് ഹോട്ട്സ്റ്റാര്‍

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത ടിവി ഷോ ഹോട്ട്സ്റ്റാറില്‍ നിന്ന് പിന്‍വലിച്ചു. ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിലെ ആറാമത്തെ സീസണിലെ എപ്പിസോഡാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതേത്തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പരിപാടിയുടെ […]

ഹാര്‍ദിക് പാണ്ഡ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്ത്; വിശ്രമം അനുവദിച്ചതാണെന്ന് ബിസിസിഐ

ഹാര്‍ദിക് പാണ്ഡ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്ത്; വിശ്രമം അനുവദിച്ചതാണെന്ന് ബിസിസിഐ

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. രണ്ട് മത്സരത്തിലാണ് താരത്തിന് വിശ്രം നല്‍കിയിരിക്കുന്നത്. കളിഭാരം പരിഗണിച്ചാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ അറിയിച്ചു.അതേസമയം ആദ്യ രണ്ട് മത്സരങ്ങള്‍ക്കുമുള്ള ടീമില്‍ നേരത്തെ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാണ്ഡ്യയുടെ പകരക്കാരെയൊന്നും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മൂലമാണോ പാണ്ഡ്യയെ പുറത്തിരുത്തിയതെന്നും വ്യക്തമല്ല. തിരുവനന്തപുരത്ത് നടന്ന മൂന്നാം ട്വന്റി-20യില്‍ വേദന സഹിച്ചാണ് പാണ്ഡ്യ ബൗള്‍ ചെയ്തത്. പാണ്ഡ്യ ബംഗളൂരു ദേശീയ ക്രിക്കറ്റ് […]