ജനപക്ഷം എൻഡിഎയിൽ ചേർന്നു; കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് പി.സി ജോർജ്

ജനപക്ഷം എൻഡിഎയിൽ ചേർന്നു; കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് പി.സി ജോർജ്

പി.സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേർന്നു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ പി.സി ജോർജിന് ഒപ്പമെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനപക്ഷത്തിന്റെ വരവ് പത്തനംതിട്ടയിൽ ബിജെപിക്ക് ഗുണകരമാകുമെന്നും കെ.സുരേന്ദ്രന്റെ ഭൂരിപക്ഷം വർധിക്കുമെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി അഖിലേന്ത്യാ സെക്രട്ടറി വൈ.സത്യകുമാറും ചടങ്ങിൽ പങ്കെടുത്തു. ജനപക്ഷവുമായുള്ള സഹകരണം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് വൈ .സത്യകുമാർ പറഞ്ഞു. അതേ സമയം ജനങ്ങൾ ആഗ്രഹിച്ച പല […]

‘നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’; ഉദ്ഘാടനത്തിനെത്തിയ തന്നെ കൂവി വരവേറ്റ സ്വന്തം നാട്ടുകാരോട് പി.സി.ജോര്‍ജ്

‘നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’; ഉദ്ഘാടനത്തിനെത്തിയ തന്നെ കൂവി വരവേറ്റ സ്വന്തം നാട്ടുകാരോട് പി.സി.ജോര്‍ജ്

ഈരാറ്റുപേട്ട:ചേന്നാട്ട് കവലയില്‍ നടന്ന ഈരാറ്റുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍. ഉദ്ഘാടനത്തിനെത്തിയ പി.സി സംസാരിക്കാന്‍ മൈക്ക് കയ്യില്‍ എടുത്തപ്പോള്‍ മുതല്‍ കൂവലായിരുന്നു. നിറഞ്ഞ സദസില്‍ നിന്നും അതിനെക്കാള്‍ ഗംഭീരമായിട്ടായിരുന്നു കൂവല്‍. എന്നാല്‍ കൂവലൊന്നും പി.സിക്ക് പ്രശ്‌നമായില്ല. സദസിനോട് പി.സി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും എന്നായിരുന്നു പി.സിയുടെ […]

പി.സി.ജോര്‍ജിനെതിരെ കേസെടുത്തേക്കും; കന്യാസ്ത്രീയുടെ മൊഴിയെടുത്തില്ല

പി.സി.ജോര്‍ജിനെതിരെ കേസെടുത്തേക്കും; കന്യാസ്ത്രീയുടെ മൊഴിയെടുത്തില്ല

കോട്ടയം: പി.സി.ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് മൊഴി എടുക്കുന്നത്. അതേസമയം  കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് പറഞ്ഞു. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും […]

പി.സി.ജോര്‍ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും

പി.സി.ജോര്‍ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.സി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും ബന്ധുക്കള്‍ അറിയിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട […]

പൊലീസ് കമ്മീഷണറായി പിസി ജോര്‍ജ് ; തീക്കുച്ചിയും പനിത്തുളിയും ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

പൊലീസ് കമ്മീഷണറായി പിസി ജോര്‍ജ് ; തീക്കുച്ചിയും പനിത്തുളിയും ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

കൊച്ചി: രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും ചുവടുറപ്പിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. എന്തും വെട്ടിത്തുറന്ന് പറയുന്ന പിസിക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെ തന്നെ ശത്രുക്കളും. ജയറാം നായകനായ അച്ചായന്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷം പിസി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ, തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലൂടെ പൊലീസ് കമ്മീഷണറായി എത്തുകയാണ് പിസി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫല്‍ദീനാണ്. കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയദേവ് തുടങ്ങിയവര്‍ […]

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പിസി ജോര്‍ജ്

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പിസി ജോര്‍ജ്

ആലപ്പുഴ: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പിസി ജോര്‍ജ്. മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യില്ല. കേരളാ കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ 500 വോട്ടുകള്‍ മാത്രമാണ് ഉള്ളത് എന്നിട്ടും കെഎം മാണിയുടെ പിന്നാലെ പോകുകയാണ് മൂന്ന് മുന്നണികളുമെന്ന് പിസി പറഞ്ഞു. ആരും അഴിമതിക്ക് അതീതരല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും ചെങ്ങന്നൂരില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്ത കെഎം മാണി നപുംസകമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

രാത്രി രണ്ടു മണിയായപ്പോള്‍ നാദിര്‍ഷ വിളിച്ചു; ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്ന്; സംസാരിച്ച് തുടങ്ങിയ ദിലീപ് പൊട്ടിക്കരഞ്ഞു: പി.സി ജോര്‍ജ്

രാത്രി രണ്ടു മണിയായപ്പോള്‍ നാദിര്‍ഷ വിളിച്ചു; ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്ന്; സംസാരിച്ച് തുടങ്ങിയ ദിലീപ് പൊട്ടിക്കരഞ്ഞു: പി.സി ജോര്‍ജ്

ദിലീപിന്റെ നിരപാരിധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. 85 ദിവസത്തിനു ശേഷമാണ് ജാമ്യം കിട്ടിയതെന്നതില്‍ വിഷമം ഉണ്ട്. ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞാന്‍ സംസാരിച്ചില്ല. എന്റെ മകന്‍ വന്നിട്ട് പറഞ്ഞു നിര്‍ബന്ധമായും ദിലീപ് പപ്പയോട് സംസാരിക്കണമെന്ന് പറയുന്നു. ഞാന്‍ പറഞ്ഞു, എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് കിട്ടി. പിസി പറഞ്ഞു. അന്നു രാത്രി രണ്ടു മണിയായപ്പോള്‍ നാദിര്‍ഷ […]

പി.ടി ചാക്കോയെ ആട്ടിപായിച്ചവര്‍ സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ്

പി.ടി ചാക്കോയെ ആട്ടിപായിച്ചവര്‍ സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ അപമാനിച്ചവര്‍ ഇന്ന് സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പീച്ചി സംഭവമെന്നു പേരിട്ടു പി.ടി. ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം അപമാനഭാരത്തോടെയാണ് ഈ ലോകത്തോടു വിടപറഞ്ഞതെന്നും പി.സി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: 63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ് നേതാവ് തന്നെക്കാള്‍ 12 വയസ് പ്രായം കൂടുതലുള്ള ഒരു വനിതാ കെപിസിസി മെമ്പറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ […]

പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ താരമായി പി.സി.ജോര്‍ജ്; പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞവരോട് തനിക്ക് ഒറ്റ വാപ്പയേ ഉള്ളൂവെന്ന് മറുപടി നല്‍കിയതായി പി.സി; പ്രസംഗത്തിലുടനീളം നിലയ്ക്കാത്ത കൈയടി; പ്രതിഷേധം ഭയന്ന് കെ.മുരളീധരന്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല

പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ താരമായി പി.സി.ജോര്‍ജ്; പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞവരോട് തനിക്ക് ഒറ്റ വാപ്പയേ ഉള്ളൂവെന്ന് മറുപടി നല്‍കിയതായി പി.സി; പ്രസംഗത്തിലുടനീളം നിലയ്ക്കാത്ത കൈയടി; പ്രതിഷേധം ഭയന്ന് കെ.മുരളീധരന്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ശ്രദ്ധേയമായത് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ സാന്നിധ്യം. ശനിയാഴ്ച വൈകീട്ടു പാളയത്ത് നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. നിറഞ്ഞ കൈയടി നല്‍കിയാണ് പി.സി.ജോര്‍ജിന്റെ പ്രസംഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കേട്ടത്. അസലാമു അലൈയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് പി.സി.ജോര്‍ജ് സംസാരിച്ചു തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്ത […]

പി.സി.ജോർജിന്റെ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കിയെന്ന് നടിയുടെ മൊഴി

പി.സി.ജോർജിന്റെ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കിയെന്ന് നടിയുടെ മൊഴി

പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. പി.സി.ജോർജിന്റെ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കിയെന്നു നടി പറഞ്ഞു. താനാരാണെന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു പരാമർശം. ഇതിനുശേഷം തന്നെ പലരും ഫോണിൽ വിളിച്ചതായും നടി മൊഴി നൽകി. സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിനിടയാക്കി. നെടുമ്പാശേരി പൊലീസിനാണ് നടി മൊഴി നല്‍കിയത്. സിഐ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതിനും പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് […]

1 2 3 4