മൃഗങ്ങള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ ക്രിതി സനോണ്‍; ഫോട്ടോഷൂട്ട് കാണാം

മൃഗങ്ങള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ ക്രിതി സനോണ്‍; ഫോട്ടോഷൂട്ട് കാണാം

തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് അഭിനയലോകത്തേക്കെത്തിയ നടി കൃതി സനോന്‍ തിരക്കേറുകയാണിപ്പോള്‍. ആദ്യ ഹിന്ദി ചിത്രം ഹീറോപന്തി എന്ന ചിത്രത്തിലൂടെ ടൈഗര്‍ ഷെറോഫിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറിയ കൃതിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഷാരൂഖ് ഖാനും കജോളിനുമൊപ്പം ദില്‍വാലേയിലും കൃതി ശ്രദ്ധേയമായ വേഷം ചെയ്തോടെ ബോളിവുഡിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി കൃതി.അടുത്തിടെ വോഗ് മാഗസിനായി നടി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റബാത്ത എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന കൃതി വോഗിന്റെ ഏപ്രില്‍ ലക്കത്തിനായാണ് പോസ് […]

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍; മാതൃദിനത്തില്‍ എടുത്ത അമ്മയുടെയും കുഞ്ഞുങ്ങളുടെയും ഫോട്ടോ ഷൂട്ട് വൈറലാവുന്നു

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍; മാതൃദിനത്തില്‍ എടുത്ത അമ്മയുടെയും കുഞ്ഞുങ്ങളുടെയും ഫോട്ടോ ഷൂട്ട് വൈറലാവുന്നു

50 കൈവിരലുകള്‍, 50 കാല്‍വിരലുകള്‍, ഒരേസമയമിടിക്കുന്നത് ആറ് ഹൃദയങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കിം ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാതൃദിനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫോട്ടോ ഷൂട്ട് വൈറലാവുന്നു. ഓസട്രേലിയന്‍ യുവതിയും തന്റെ മക്കളും അടങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. എന്താണ് ഈ ചിത്രങ്ങളുടെ പ്രത്യേകത എന്നല്ലേ?. മാതൃദിനത്തില്‍ ഓസ്‌ട്രേലിയയിലെ കിംബേര്‍ലി ടുക്കി എന്ന യുവതിയാണ് തന്റെ ഒറ്റ പ്രസവത്തില്‍ ഉണ്ടായ അഞ്ച് മക്കള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയത്. ഈ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിക്കെണ്ടിരിക്കുന്നത്. 50 കൈവിരലുകള്‍, […]