ലിബിയയില്‍ നിന്ന് മലയാളികള്‍ സ്വപ്രയത്‌നംകൊണ്ട് എത്തി, ജനങ്ങളെ കബളിപ്പിക്കുന്നതില്‍ ബിജെപിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നു: പിണറായി

ലിബിയയില്‍ നിന്ന് മലയാളികള്‍ സ്വപ്രയത്‌നംകൊണ്ട് എത്തി, ജനങ്ങളെ കബളിപ്പിക്കുന്നതില്‍ ബിജെപിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നു: പിണറായി

കോട്ടയം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്നെത്തിയ മലയാളികളെ പരിഹസിക്കാതിരിക്കാന്‍ ബിജെപിയും ഉമ്മന്‍ ചാണ്ടിയും തയാറാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലാണ് പിണറായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി പദത്തിലിരുന്ന് ആര്‍എസ്എസ് മാതൃകയില്‍ മോദി അവാസ്തവങ്ങള്‍ പറയുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: ലിബിയയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് തിരിച്ചെത്തിയ മലയാളി സഹോദരങ്ങളെ പരിഹസിക്കാതിരിക്കാനെങ്കിലും ബിജെപിയും ഉമ്മന്‍ചാണ്ടിയും തയാറാകണം. തങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരല്‍ അനക്കിയില്ലെന്ന് ലിബിയയില്‍നിന്ന് […]

ജനങ്ങളെ സംരക്ഷിച്ചുള്ള വികസനം എല്‍.ഡി.എഫ് ലക്ഷ്യം: പിണറായി

ജനങ്ങളെ സംരക്ഷിച്ചുള്ള വികസനം എല്‍.ഡി.എഫ് ലക്ഷ്യം: പിണറായി

കട്ടപ്പന: സംസ്ഥാന വനം വകുപ്പ് ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് വിനയായി തീര്‍ന്നെന്ന് സി. പി. എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കിയില്‍ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കികിട്ടാന്‍ ലഭിച്ച അവസരംപോലും കര്‍ഷകര്‍ക്ക് എതിരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഗ്രൗണ്ട് റൂഫിങ്ങ് നടത്തി ജനവാസമേഖലയെ ഒഴിവാക്കിവേണമായിരുന്നു റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലൂടെ ജനവാസ-കാര്‍ഷിക മേഖലകള്‍ ഇഎസ്എയുടെ […]

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം ആരംഭിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് ആദ്യം പത്രിക സമര്‍പ്പിച്ചത്. കേരളാ കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, കെ. മുരളീധരന്‍, സി.എം.പി നേതാവ് സി.പി ജോണ്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍, എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ച പ്രമുഖര്‍. ഏറെ ആരോപണങ്ങള്‍ നേരിട്ട തനിക്ക്, നടന്നതെല്ലാം ഗൂഢാലോചനയാണെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പിലൂടെ […]

പറയാത്തകാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റണ്ട: പിണറായി

പറയാത്തകാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റണ്ട: പിണറായി

തെരഞ്ഞെടുപ്പുരംഗത്ത് താനും വി.എസും ഒത്തൊരു മയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തെറ്റിധരിപ്പിക്കാമെന്ന് ആരും മനപ്പായസം ഉണ്ണണ്ടെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പുരംഗത്ത് താനും വി.എസും ഒത്തൊരു മയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തെറ്റിധരിപ്പിക്കാമെന്ന് ആരും മനപ്പായസം ഉണ്ണണ്ടെന്നും പിണറായി പറഞ്ഞു. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ: ബി. സത്യന്റെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ നഗരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പിണറായി മാധ്യമവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചത്. ‘ചില മാധ്യമങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചകാര്യങ്ങള്‍ തങ്ങളുടെ പ്രതികരണങ്ങളില്‍ തിരുകിക്കയറ്റാന്‍ നോക്കുകയാണ്. അതുകൊണ്ടൊന്നും സി.പി.എമ്മിനെയോ, എല്‍.ഡി.എഫിനെയോ ഭയപ്പെടുത്താന്‍ കഴിയില്ല. വി.എസിനെ […]

ധര്‍മ്മടത്ത് ധര്‍മം കാട്ടി വിഎസ്; പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം നല്‍കണമെന്ന് വി.എസ്

ധര്‍മ്മടത്ത് ധര്‍മം കാട്ടി വിഎസ്; പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം നല്‍കണമെന്ന് വി.എസ്

ധര്‍മ്മടം: പിണറായി വിജയന് അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിണറായിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ധര്‍മ്മടത്തെത്തിയതായിരുന്നു വി.എസ്. വിഎസിന്റെ സന്ദര്‍ശനം ആകാംക്ഷയോടെയാണ് എല്‍ഡിഎഫ് നേതാക്കള്‍ കാത്തിരുന്നത്. വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു വിഎസിന്റെ പ്രസംഗം. വിഎസിനെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. അതേസമയം, യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ച് തനിക്ക് ചിരി അടക്കാനായില്ലെന്ന് വി.എസ് പറഞ്ഞു. മന്ത്രി ജയലക്ഷ്മി ഒഴികെയുള്ള യുഡിഎഫ് മന്ത്രിമാരെല്ലാം അഴിമതിക്കാരാണ്. മന്ത്രിമാര്‍ക്കെതിരെ 136 ഓളം അഴിമതി കേസുകളുണ്ടെന്നും […]

വിഎസും പിണറായിയും മല്‍സരിക്കുമെന്ന് സൂചന നല്‍കി കോടിയേരി

വിഎസും പിണറായിയും മല്‍സരിക്കുമെന്ന് സൂചന നല്‍കി കോടിയേരി

സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കുന്നതില്‍ തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മില്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. വി.എസിന്റെ സ്ഥാനാര്‍ഥിത്വം എളുപ്പത്തില്‍ പരിഹരിക്കാവുന്ന തര്‍ക്കവിഷയമല്ലെന്ന് വിലയിരുത്തി സ്ഥാനാര്‍ഥി നിര്‍ണയം സംസ്ഥാന തലത്തില്‍ തീരുമാനിക്കാന്‍ […]

ലാവ്‌ലിന്‍ കേസ്: സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

ലാവ്‌ലിന്‍ കേസ്: സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. അസഫ് അലിയുടെ വാദം കോടതി അംഗീകരിച്ചില്ല കൊച്ചി: ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ഉപഹര്‍ജിയില്‍ ഫെബ്രുവരി രണ്ടാം വാരം വാദം കേള്‍ക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് പി. ഉബൈദാണു സര്‍ക്കാരിന്റെ ഉപഹര്‍ജി അംഗീകരിച്ചത്. കേസില്‍ സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. അസഫ് അലിയുടെ വാദം കോടതി […]

ശ്രീകൃഷ്ണനായി പി.ജയരാജന്‍, അര്‍ജുനനായി പിണറായി; നവകേരളമാര്‍ച്ചിന്റെ ബോര്‍ഡ് വിവാദമാകുന്നു

ശ്രീകൃഷ്ണനായി പി.ജയരാജന്‍, അര്‍ജുനനായി പിണറായി; നവകേരളമാര്‍ച്ചിന്റെ ബോര്‍ഡ് വിവാദമാകുന്നു

ന്യൂനപക്ഷ പ്രീണനമെന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ സിപിഎം കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് ഇതിനോടകംതന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍: ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ടുള്ള അടവുകള്‍ സിപിഎമ്മിനു വീണ്ടും തലവേദനയാകുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിനായി സ്ഥാപിച്ച പ്രചാരണബോര്‍ഡാണ് ചര്‍ച്ചയാകുന്നത്. കണ്ണൂര്‍ അമ്പാടിമുക്കില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡില്‍ കുതിരകളെ പൂട്ടിയ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായി സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും, അസ്ത്രം തൊടുക്കുന്ന അര്‍ജുനനായി പിണറായി വിജയനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ പ്രീണനമെന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ സിപിഎം കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ […]

വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്‍

വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്‍. പദ്ധതി വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെയാണ് എല്‍ഡിഎഫ് എതിര്‍ത്തത്. പദ്ധതി കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ അദാനിയെ ഒഴിവാക്കിയാല്‍ അത് നിയമ പോരാട്ടത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിനുള്ള ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്നതിനെകുറിച്ച് അപ്പോള്‍ ആലോചിക്കുമെന്നും പിണറായി പറഞ്ഞു. എല്‍എന്‍ജി ടെര്‍മിനലും സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഇഴഞ്ഞു നീങ്ങുന്നതെന്നും നഷ്ടപരിഹാരം, പുനരധിവാസം പോലെയുളള കാര്യങ്ങളില്‍ കാലതാമസം വരുത്തി പദ്ധതിയുടെ ഗുണം നഷ്ടപ്പെടുത്തുന്നതിനോട് […]

1 23 24 25