ധര്‍മ്മടത്ത് ധര്‍മം കാട്ടി വിഎസ്; പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം നല്‍കണമെന്ന് വി.എസ്

ധര്‍മ്മടത്ത് ധര്‍മം കാട്ടി വിഎസ്; പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം നല്‍കണമെന്ന് വി.എസ്

ധര്‍മ്മടം: പിണറായി വിജയന് അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിണറായിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ധര്‍മ്മടത്തെത്തിയതായിരുന്നു വി.എസ്. വിഎസിന്റെ സന്ദര്‍ശനം ആകാംക്ഷയോടെയാണ് എല്‍ഡിഎഫ് നേതാക്കള്‍ കാത്തിരുന്നത്. വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു വിഎസിന്റെ പ്രസംഗം. വിഎസിനെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. അതേസമയം, യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ച് തനിക്ക് ചിരി അടക്കാനായില്ലെന്ന് വി.എസ് പറഞ്ഞു. മന്ത്രി ജയലക്ഷ്മി ഒഴികെയുള്ള യുഡിഎഫ് മന്ത്രിമാരെല്ലാം അഴിമതിക്കാരാണ്. മന്ത്രിമാര്‍ക്കെതിരെ 136 ഓളം അഴിമതി കേസുകളുണ്ടെന്നും […]

വിഎസും പിണറായിയും മല്‍സരിക്കുമെന്ന് സൂചന നല്‍കി കോടിയേരി

വിഎസും പിണറായിയും മല്‍സരിക്കുമെന്ന് സൂചന നല്‍കി കോടിയേരി

സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കുന്നതില്‍ തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മില്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. വി.എസിന്റെ സ്ഥാനാര്‍ഥിത്വം എളുപ്പത്തില്‍ പരിഹരിക്കാവുന്ന തര്‍ക്കവിഷയമല്ലെന്ന് വിലയിരുത്തി സ്ഥാനാര്‍ഥി നിര്‍ണയം സംസ്ഥാന തലത്തില്‍ തീരുമാനിക്കാന്‍ […]

ലാവ്‌ലിന്‍ കേസ്: സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

ലാവ്‌ലിന്‍ കേസ്: സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. അസഫ് അലിയുടെ വാദം കോടതി അംഗീകരിച്ചില്ല കൊച്ചി: ലാവ്‌ലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ഉപഹര്‍ജിയില്‍ ഫെബ്രുവരി രണ്ടാം വാരം വാദം കേള്‍ക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് പി. ഉബൈദാണു സര്‍ക്കാരിന്റെ ഉപഹര്‍ജി അംഗീകരിച്ചത്. കേസില്‍ സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. അസഫ് അലിയുടെ വാദം കോടതി […]

ശ്രീകൃഷ്ണനായി പി.ജയരാജന്‍, അര്‍ജുനനായി പിണറായി; നവകേരളമാര്‍ച്ചിന്റെ ബോര്‍ഡ് വിവാദമാകുന്നു

ശ്രീകൃഷ്ണനായി പി.ജയരാജന്‍, അര്‍ജുനനായി പിണറായി; നവകേരളമാര്‍ച്ചിന്റെ ബോര്‍ഡ് വിവാദമാകുന്നു

ന്യൂനപക്ഷ പ്രീണനമെന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ സിപിഎം കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് ഇതിനോടകംതന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍: ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ടുള്ള അടവുകള്‍ സിപിഎമ്മിനു വീണ്ടും തലവേദനയാകുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിനായി സ്ഥാപിച്ച പ്രചാരണബോര്‍ഡാണ് ചര്‍ച്ചയാകുന്നത്. കണ്ണൂര്‍ അമ്പാടിമുക്കില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡില്‍ കുതിരകളെ പൂട്ടിയ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായി സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും, അസ്ത്രം തൊടുക്കുന്ന അര്‍ജുനനായി പിണറായി വിജയനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ പ്രീണനമെന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ സിപിഎം കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ […]

വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്‍

വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്‍. പദ്ധതി വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെയാണ് എല്‍ഡിഎഫ് എതിര്‍ത്തത്. പദ്ധതി കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ അദാനിയെ ഒഴിവാക്കിയാല്‍ അത് നിയമ പോരാട്ടത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിനുള്ള ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്നതിനെകുറിച്ച് അപ്പോള്‍ ആലോചിക്കുമെന്നും പിണറായി പറഞ്ഞു. എല്‍എന്‍ജി ടെര്‍മിനലും സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഇഴഞ്ഞു നീങ്ങുന്നതെന്നും നഷ്ടപരിഹാരം, പുനരധിവാസം പോലെയുളള കാര്യങ്ങളില്‍ കാലതാമസം വരുത്തി പദ്ധതിയുടെ ഗുണം നഷ്ടപ്പെടുത്തുന്നതിനോട് […]

1 24 25 26