കേരളയാത്രയ്ക്ക് തുടക്കമായി

കേരളയാത്രയ്ക്ക് തുടക്കമായി

കാസര്‍കോഡ്: മുസ്ലിം ലീഗ് നടത്തുന്ന കേരള യാത്രയ്ക്ക് ഇന്ന് വൈകിട്ട് കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടിയില്‍ തുടക്കമായി. മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന യാത്ര ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയവുമായാണ് മുസ്‌ലിം ലീഗ് കേരളയാത്ര നടത്തുന്നത്. ബാര്‍ കോഴയില്‍ യുഡിഎഫ് രാഷ്ട്രീയം കലൂഷിതമായ സാഹചര്യത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി നയിക്കുന്ന യാത്ര കാസര്‍കോട്ട് നിന്നും പ്രയാണം ആരംഭിക്കുന്നത്. […]