കവിതയുടെ നിയോഗങ്ങൾ

കവിതയുടെ നിയോഗങ്ങൾ

”എല്ലാവരും കവികളാകുന്ന കാലം വന്നിരിക്കുന്നു. കവിതയെഴുതാത്തവരില്ല. എന്തുകൊണ്ടാണ് ഇത്രയും പേർ കവിതയെഴുതുന്നത്? കാര്യമായി പഠിക്കാൻ ഒന്നും നേരമില്ല. ജീവിതത്തിന്റെ നല്ല സമയം ആളുകൾ ജോലിക്കായി നീക്കിവച്ചിരിക്കുന്നു; ബാക്കി സമയം കവിതയ്ക്കും. ആരുടെയും പുസ്തകങ്ങൾ വായിക്കാത്തവർക്ക് കവിതയാണ് ഏറ്റവും നല്ല മാധ്യമം. ജീവിത കാലമത്രയും മനസ്സില് തോന്നുന്നത് എഴുതാം. അതിനു പ്രത്യേക രുചി വേണ്ട, ചരിത്രം വേണ്ട, തോന്നൽ മാത്രം മതി”. വർത്തമാനകാല മലയാളത്തിലെ ഏറെ ശ്രദ്ധേയമായ ഒരു നിരൂപകന്റെ നിരീക്ഷണത്തിൽ നിന്നുള്ള ഏതാനും വാക്യങ്ങളാണ് മേൽചേർത്തത്. കവിതയെന്ന […]