ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭണിയാകുമ്പോള്‍ മുതല്‍ പലയിടത്തു നിന്നും വരും പല തരത്തിലുള്ള നിര്‍ദേശങ്ങള്‍. അതില്‍ പ്രധാനിയാണ് കാലിന്‍മേല്‍ കാല്‍ കയറ്റിവയ്ക്കരുത് എന്നുള്ളത്. ഗര്‍ഭിണികള്‍ കാലിമേല്‍കാല്‍ കയറ്റി വെച്ച് ഇരുന്നാല്‍ എന്തു സംഭവിക്കും. ഗര്‍ഭകാലത്ത് കാലുവേദന സര്‍വസാധാരണമാണ്. ശരീരഭാരം വര്‍ധിക്കുന്നതാണ് കാലുവേദനയുടെ ഒരു പ്രധാനകാരണം. ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍.  ഇങ്ങനെ ഇരുന്നാല്‍ രക്തപ്രവാഹം തടസപ്പെടുകയും കാലുവേദന വര്‍ദ്ധിക്കുകയും ചെയ്യും.  കാത്സ്യത്തിന്റെ അളവ് കൂടുന്നതും കാലുവേദന വര്‍ധിപ്പിക്കും.  ഗര്‍ഭിണികള്‍ ഹൈഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നത് കാലുവേദന വര്‍ധിപ്പിക്കും. കിടക്കും മുമ്പ് […]

വിവാഹിതര്‍ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാവൂ; വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് നിരോധിച്ചു

വിവാഹിതര്‍ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാവൂ; വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് നിരോധിച്ചു

ന്യൂഡല്‍ഹി: വാടകയ്ക്ക് ഗര്‍ഭം ധരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വാടകയ്ക്കുള്ള ഗര്‍ഭാധാരണത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് നിരോധിച്ചു. വിദേശികളായ ദമ്പതികള്‍ക്ക് വേണ്ടി വാടകയ്ക്ക് ഗര്‍ഭം ധരിക്കാന്‍ ബില്ലിലെ വ്യവസ്ഥ അനുസരിച്ച് അനുമതിയില്ല. അവിവാഹിതര്‍ക്ക് വാടകയ്ക്കുള്ള ഗര്‍ഭധാരണം തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഗര്‍ഭം ധരിച്ചവര്‍ക്ക് കുഞ്ഞിന്റെ പരിപാലനത്തിനും അവകാശം ബില്ല് നല്‍കുന്നു. വിവാഹിതര്‍ മാത്രമേ […]

ഒരുങ്ങാം നല്ല അമ്മയായി

ഒരുങ്ങാം നല്ല അമ്മയായി

അമ്മയെന്ന പദം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. ഒരു സ്്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം. ആദ്യ കണ്‍മണിക്കായി ഒരുങ്ങുന്ന ഓരോ സ്ത്രീയും പറയും ആ നാളുകളാണ് ഏറ്റവും സന്തോഷകരമെന്ന്. എത്ര വേദന സഹിച്ചായാലും അവള്‍ ജന്മം നല്‍കുന്ന കണ്‍മണി അവള്‍ക്കെന്നും പ്രിയപ്പെട്ടതു തന്നെ. ആരോഗ്യമുള്ള കുഞ്ഞു പിറക്കാന്‍ ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭിണിയായശേഷവും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ മാറ്റങ്ങള്‍ അടുത്തറിയുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്താല്‍ നിങ്ങളുടെ പ്രസവം സുഖകരവും കണ്‍മണി ആരോഗ്യത്തോടെയുമിരിക്കും. ആരും മോഹിക്കുന്ന കുഞ്ഞ് […]

കുട്ടികളിലെ ഹൃദ്രോഗത്തിനു കാരണം ഗര്‍ഭകാലത്തിലെ പിഴവുകള്‍

കുട്ടികളിലെ ഹൃദ്രോഗത്തിനു കാരണം ഗര്‍ഭകാലത്തിലെ പിഴവുകള്‍

ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകളിലുണ്ടാകുന്ന ഭ്രൂണത്തിന്റെ വളര്‍ച്ചാവ്യതിയാനങ്ങളാണ് ഭാവിയില്‍ കുട്ടികളില്‍ ഹൃദയാരോഗ്യമുണ്ടാക്കുന്നതെന്ന പഠനവുമായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍. ഈ സമയത്ത് ഭ്രൂണ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഹൃദ്രോഗത്തിനു വഴിവയ്ക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പഠനം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറാസ്മസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്കൂളിലെ ഒരു സംഘം ഡോക്ടര്‍മാര്‍ 10 മുതല്‍ 13 വരെയുള്ള ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണങ്ങളെ സ്കാനിങ്ങിലൂടെ പരിശോധിച്ചു. പിന്നീട് ആറുവര്‍ഷത്തിനു ശേഷം ഇതേ കുട്ടികളുടെ ഹൃദയാരോഗ്യം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പഠനം പൂര്‍ത്തീകരിച്ചത്. 2000 […]

എണ്‍പത്തി രണ്ടുകാരിയുടെ വയറ്റില്‍ നാല്‍പ്പതു വര്‍ഷം പഴക്കമുളള ഭ്രൂണം

എണ്‍പത്തി രണ്ടുകാരിയുടെ വയറ്റില്‍ നാല്‍പ്പതു വര്‍ഷം പഴക്കമുളള ഭ്രൂണം

എണ്‍പത്തി രണ്ടു വയസ്സുള്ള അമ്മയുടെ വയറ്റില്‍ നാല്‍പ്പതു വര്‍ഷം പഴക്കമുളള ഭ്രൂണം. ഇടയ്ക്കിടെ ശല്യപ്പെടുത്തുന്ന വയറുവേദനയ്ക്ക് ചികിത്സതേടാനെത്തിയപ്പോഴാണ് 40 വര്‍ഷമായി തന്റെ വയറ്റില്‍ വളരുന്ന ഭ്രൂണത്തെ പറ്റി അമ്മ അറിയുന്നത്. ഈ എണ്‍പതു കടന്ന പ്രായത്തില്‍ തന്റെ വയറ്റില്‍ കുഞ്ഞുവളരുന്നതറിഞ്ഞ് അ്മ്മ ഞെട്ടി. അതും നാല്‍പത് വയസുളള കുഞ്ഞ്. ഡോക്ടര്‍മാരെയും ഞെട്ടിച്ചു ഈ മുതിര്‍ന്ന ഭ്രൂണം. കൊളംബിയയിലാണ് ഈ അപൂര്‍വ്വ ഗര്‍ഭധാരണം. വയറുവേദനമൂലം ചികിത്സയ്‌ക്കെത്തിയ വൃദ്ധയുടെ ഗര്‍ഭപാത്രത്തിലാണ് 40 വര്‍ഷം പ്രായമായ ഭ്രൂണത്തെ കണ്ടെത്തിയത്. ലിത്തോ പീഡിയന്‍ […]

ഗര്‍ഭകാല ആശങ്കയകറ്റാന്‍ മത്സ്യം

ഗര്‍ഭകാല ആശങ്കയകറ്റാന്‍ മത്സ്യം

ഗര്‍ഭാവസ്ഥ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ അവസ്ഥയാണ്. എന്നാല്‍ ഏതു വേദനയും സഹിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ് ഒരു സ്ത്രീയുടെ ജീവിതം സഫലമാകുന്നത്. ഈ കാലഘട്ടം വളരെ ശ്രദ്ധയോടെ കടന്നു പോകേണ്ടതാണ്. ഈ സമയത്ത് കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ് അമ്മയുടെ ആരോഗ്യം. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന ആശങ്കകള്‍ ഒഴിവാക്കാന്‍ മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ഗവേഷണഫലങ്ങള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചൂര പോലെ എണ്ണ അധികമുള്ള മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഗര്‍ഭിണികള്‍ക്ക് ആശങ്കയും അസ്വസ്ഥതകളും താരതമ്യേന […]

ഗര്‍ഭിണികളേ ഈ വിശ്വാസങ്ങള്‍ മറന്നേക്കൂ

ഗര്‍ഭിണികളേ ഈ വിശ്വാസങ്ങള്‍ മറന്നേക്കൂ

1. വയറിന്റെ ആകൃതി കണ്ടാല്‍ കുട്ടിയേതെന്ന് അറിയാം, വളരെ രസകരമായ ഒരു വിശ്വാസമാണിത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.വലിയ വയറാണെങ്കില്‍ പെണ്‍കുട്ടിയെന്നും ചെറിയ വയറെങ്കില്‍ ആണ്‍കുട്ടിയെന്നുമാണ് വിശ്വാസം.എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്നും വയറിന്റെ ആകൃതി കണ്ട് ജനിക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2. ചില സാധനങ്ങള്‍ കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോയാലോ?  പേടിച്ച് പേടിച്ചാണ് ഗര്‍ഭിണികളുടെ പലരുടെയും ഭക്ഷണക്രമം. എന്ത് കഴിക്കാന്‍ പറ്റും, എന്തൊക്കെ കഴിക്കരുത് എന്നിങ്ങനെ എപ്പോഴും സംശയങ്ങള്‍ തന്നെ. എന്നാല്‍ […]