നിറങ്ങളില്‍ നീരാടി പ്രിയാ വാര്യർ; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം

നിറങ്ങളില്‍ നീരാടി പ്രിയാ വാര്യർ; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം

കൊച്ചി: രാജ്യത്തെമ്പാടും വലിയ തോതില്‍ ഹോളി ആഘോഷിക്കുകയാണ്. വെള്ളിത്തിരയിലെ മിന്നും താരങ്ങളും ആഘോഷത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബോളിവുഡ് താരങ്ങളാണ് ആഘോഷത്തിന്റെ കാര്യത്തില്‍ മുന്നില്‍. ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവര്‍ന്ന് ഇപ്പോള്‍ ബോളിവുഡില്‍ ചുവടുവയ്ക്കുന്ന പ്രിയാ വാര്യറും ആഘോഷപൂര്‍വ്വം ഹോളി കൊണ്ടാടി. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രിയാ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. നിറങ്ങളില്‍ നീരാടുന്ന പ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്.

ഗ്ലാമറായി പ്രിയാ വാര്യര്‍; ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ഗ്ലാമറായി പ്രിയാ വാര്യര്‍; ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

മുബൈ: മലയാളി താരം പ്രിയാ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഗ്ലാമര്‍ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും […]

പ്രിയാ വാര്യരുടെ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കണ്ടവര്‍ ചോദിക്കുന്നു; ഈ സിനിമ ശ്രീദേവിയെക്കുറിച്ചാണോ?

പ്രിയാ വാര്യരുടെ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കണ്ടവര്‍ ചോദിക്കുന്നു; ഈ സിനിമ ശ്രീദേവിയെക്കുറിച്ചാണോ?

കൊച്ചി: കണ്ണിറുക്കി താരമായി മാറിയ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങി. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ നടി ശ്രീദേവിയുടെ ജീവിതമാണോ സിനിമയില്‍ അവതരിപ്പിക്കുന്നത് എന്ന സംശയവും ആളുകള്‍ക്കിടയില്‍ ഉണ്ട്. ടീസറിന്റെ അവസാനം ബാത്ത് ഡബ്ബില്‍ കിടക്കുന്ന രംഗമാണ് കാണിക്കുന്നത്. ശ്രീദേവിയുടെ മരണത്തിന് സമാനമായ രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതാണ് ഏവരെയും […]

പ്രിയ വാര്യരുടെ കണ്ണിറുക്കലില്‍ അനിരുദ്ധും വീണു; വീഡിയോ കാണാം

പ്രിയ വാര്യരുടെ കണ്ണിറുക്കലില്‍ അനിരുദ്ധും വീണു; വീഡിയോ കാണാം

‘വിങ്കിങ് ഗേള്‍’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ കണ്ണിറുക്കല്‍ സുന്ദരി പ്രിയ വാര്യര്‍ തമിഴകത്തും താരമാകുന്നു. മാണിക്യ മലരായ എന്ന പാട്ടിന് പിന്നാലെ ലോകമെങ്ങും ആരാധകരെ സമ്പാദിച്ചതു പോലെ തന്നെ തമിഴ് നാട്ടില്‍ നിന്നും നിരവധി ആരാധകരാണ് പ്രിയയ്ക്കുണ്ടായത്. ഇപ്പോള്‍ തമിഴ് ആരാധകര്‍ക്ക് മുന്നില്‍ നേരിട്ടെത്തിയിരിക്കുകയാണ് പ്രിയ. എത്തുക മാത്രമല്ല യുവ സംഗീത സംവിധായകന്‍ അനിരുദ്ധിനെയുള്‍പ്പെടെ കണ്ണടിച്ച് വീഴ്ത്തുകയും ചെയ്തു. തമിഴ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രത്യേക ക്ഷണിതാക്കളായാണ് റോഷനും പ്രിയയും എത്തിയത്. അവതാരകയുടെ അഭ്യര്‍ത്ഥന […]

പ്രിയ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

പ്രിയ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: നടി പ്രിയ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അഡാറ് ലവിലെ വിവാദമായ മാണിക്യ മലരായ പൂവി എന്ന പാട്ടിനെതിരെ ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആണ് കോടതി റദ്ദാക്കിയത്. പാട്ടിനെതിരെ രാജ്യത്തിന്റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിട്ടു. പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവുമാണ് ഹര്‍ജി നല്‍കിയത്. കേസിൽ പിന്നീട് കോടതി വിശദമായ വാദം കേൾക്കും. ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനിൽ റാസ അക്കാദമിയും മഹാരാഷ്ട്രയിൽ ജൻജാഗരൺ സമിതിയും […]