നിക്ക് ജോനാസിനൊപ്പം വീണ്ടും പ്രിയങ്ക; പത്ത് വയസ് കുറവുള്ള പയ്യന്റെ പിന്നാലെ പോകാന്‍ നാണമില്ലേ എന്ന് സോഷ്യല്‍മീഡിയ; പ്രണയത്തിന് അതൊന്നും പ്രശ്‌നമല്ലെന്ന് ആരാധകര്‍

നിക്ക് ജോനാസിനൊപ്പം വീണ്ടും പ്രിയങ്ക; പത്ത് വയസ് കുറവുള്ള പയ്യന്റെ പിന്നാലെ പോകാന്‍ നാണമില്ലേ എന്ന് സോഷ്യല്‍മീഡിയ; പ്രണയത്തിന് അതൊന്നും പ്രശ്‌നമല്ലെന്ന് ആരാധകര്‍

അമേരിക്കന്‍ നടനും ഗായകനുമായ നിക് ജോനാസുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരെയും പ്രശസ്ത റസ്റ്റോറന്റില്‍ വീണ്ടും ഒരുമിച്ച് കണ്ടിരിക്കുകയാണ് പാപ്പരാസികള്‍. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ […]

അമേരിക്കയില്‍ ഒരാളോട് പ്രണയമുണ്ടായിരുന്നു; ഇപ്പോള്‍ ഒറ്റയ്ക്കാണ്; ഞാനൊരു സന്യാസിയാണെന്ന് നിങ്ങള്‍ കരുതിയോ: പ്രിയങ്ക

അമേരിക്കയില്‍ ഒരാളോട് പ്രണയമുണ്ടായിരുന്നു; ഇപ്പോള്‍ ഒറ്റയ്ക്കാണ്; ഞാനൊരു സന്യാസിയാണെന്ന് നിങ്ങള്‍ കരുതിയോ: പ്രിയങ്ക

ബോളിവുഡിന്റെ മാത്രമല്ല ഇന്നു ഹോളിവുഡിന്റെ കൂടി സ്വന്തമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ഫിലിം ഫെയര്‍ അഭിമുഖത്തിനിടയില്‍ പ്രിയങ്ക തന്റെ പ്രണയത്തെകുറിച്ചു വെളിപ്പെടുത്തിരിക്കുന്നു. അമേരിക്കയില്‍ ആരെങ്കിലുമായി പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് എസ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ ആരുമായിരുന്നില്ല അത് എന്നും താരം പറയുന്നു. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്. ഈ അടുത്തകാലം വരെ അങ്ങനെ അല്ലായിരുന്നു എന്നും പ്രിയങ്ക പറയുന്നു. ഞാന്‍ ഒരു സന്യാസിയാണ് എന്നു നിങ്ങള്‍ കരുതിയോ എന്നും താരം അവതാരകനോട് ചോദിച്ചു

മിസ് വേള്‍ഡ്‌ ആയപ്പോള്‍ കിട്ടിയ കിരീടം എവിടെ? ലഭിച്ചതില്‍ ഏത് അവാര്‍ഡാണ് ഏറെയിഷ്ടം?; കുട്ടികളുടെ ചോദ്യം നിരന്നു; ജീവിതത്തില്‍ നേരിട്ട ഏറ്റവും കുഴപ്പിക്കുന്ന ഇന്റര്‍വ്യൂ ഇതാണെന്ന് പ്രിയങ്ക (വീഡിയോ)

മിസ് വേള്‍ഡ്‌ ആയപ്പോള്‍ കിട്ടിയ കിരീടം എവിടെ? ലഭിച്ചതില്‍ ഏത് അവാര്‍ഡാണ് ഏറെയിഷ്ടം?; കുട്ടികളുടെ ചോദ്യം നിരന്നു; ജീവിതത്തില്‍ നേരിട്ട ഏറ്റവും കുഴപ്പിക്കുന്ന ഇന്റര്‍വ്യൂ ഇതാണെന്ന് പ്രിയങ്ക (വീഡിയോ)

പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ‘ലിങ്ക്ഡ് ഇന്‍’ വേണ്ടി നാലു കുട്ടികള്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യൂണിസെഫിന്റെ അംബാസിഡര്‍ കൂടിയായ പ്രിയങ്കയ്ക്ക് ലിങ്ക്ഡ് ഇന്‍ പവര്‍ പ്രൊഫൈല്‍ അവാര്‍ഡ് നല്‍കിയായിരുന്നു കുട്ടികളുടെ ഇന്റര്‍വ്യൂ. താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും കുഴപ്പിക്കുന്ന ഇന്റര്‍വ്യൂ എന്ന് വിശേഷിപ്പിച്ചാണ് പ്രിയങ്ക ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ഒരു പവര്‍ഫുള്‍ പ്രൊഫൈല്‍ സ്വന്തമാക്കിയത് എന്ന ചോദ്യത്തോടെയാണ് തുടങ്ങിയത്. നിങ്ങള്‍ ഏത് പ്രൊഫഷനില്‍ ജോലി […]

സ്വിംസ്യൂട്ടില്‍ നീന്തുന്ന പ്രിയങ്ക ചോപ്ര; വീഡിയോ വൈറല്‍

സ്വിംസ്യൂട്ടില്‍ നീന്തുന്ന പ്രിയങ്ക ചോപ്ര; വീഡിയോ വൈറല്‍

ബോളിവുഡിന്റെ ഹോട്ട് നായിക പ്രിയങ്ക ചോപ്ര എപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇത്തവണ താരം ഞെട്ടിച്ചിരിക്കുന്നത് സ്വിംസ്യൂട്ടില്‍ നീന്തുന്ന വീഡിയോയിലൂടെയാണ്. ലോസ് ഏയ്ഞ്ചലസില്‍ നടക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയിലാണ് താരത്തിന്റെ ഈ അഭ്യാസം. ചിത്രത്തില്‍ പ്രിയങ്കയോടൊപ്പം അഭിനയിക്കുന്ന യാസ്മിന്‍ ആണ് സ്വയം മറന്ന് നീന്തുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രിയങ്ക ചോപ്ര സ്വിംസ്യൂട്ടില്‍ തന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എനിക്കൊരു രഹസ്യബന്ധമുണ്ട്: പ്രിയങ്ക മനസ് തുറന്നു

എനിക്കൊരു രഹസ്യബന്ധമുണ്ട്: പ്രിയങ്ക മനസ് തുറന്നു

പ്രണയ ഗോസിപ്പുകള്‍ ബോളിവുഡില്‍ അസാധാരണമല്ല.ഒന്നും രണ്ടും പ്രേമമുളള നടന്മാരും നടിമാരും ബോളിവുഡിലുണ്ട്.എന്നാല്‍ പ്രണയ പട്ടികയില്‍ ഏവരേയും അമ്പരപ്പിക്കുകയാണ് മുന്‍ മിസ് വേള്‍ഡ്, ക്വാന്റിക്കോ സുന്ദരി പ്രിയങ്ക ചോപ്ര. സിനിമയില്‍ എത്തിയതു മുതല്‍ തന്നെ പ്രിയങ്ക നിരവധി പേരുടെ സ്വപ്ന സുന്ദരിയായിരുന്നു.അസീം മര്‍ച്ചന്റ് ആണ് പ്രിയങ്കയുടെ അറിയപ്പെടുന്ന ആദ്യ കാമുകന്‍. എന്നാല്‍ മിസ് വേള്‍ഡ് ആയതോടെ പ്രിയങ്ക അസീമിനെ തഴഞ്ഞു.അക്ഷയ്കുമാറാണ് പ്രിയങ്കയുടെ അടുത്ത കാമുകന്‍. എന്നാല്‍ അവിടേയും നിന്നില്ല. ഹര്‍മന്‍ ബവേജയായിരുന്നു പ്രിയങ്ക അടുത്തതായി തെരഞ്ഞെടുത്തത്. ഈ ബന്ധം […]

ബിക്കിനിയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്

ബിക്കിനിയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്

ഹോളിവുഡില്‍ സുപ്പര്‍നായികാ പദവി തൊട്ടടുത്ത് നില്‍ക്കുന്ന ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്രയുടെ ബിക്കിനി ചിത്രം നെറ്റില്‍ തരംഗമാകുന്നു. ഹോളിവുഡിലെ അരങ്ങേറ്റചിത്രം ബേവാച്ചിന്റെ ഭാഗമായി താരത്തിന്റെ മിയാമി ബീച്ചിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബേവാച്ചിന്റെ പ്രമോഷന്റെ ഭാഗമായി മിയാമിയിലുള്ള താരം സിനിമയ്ക്ക് മുമ്പ് തന്നെ ആരാധകരുടെ ചൂട് കൂട്ടാന്‍ ഇറങ്ങിയിരിക്കുകയാണ്. പിസി പുറത്ത് വിട്ട നീല ടൂ പീസില്‍ ഗ്ളാസ് ധരിച്ച് വെള്ളത്തില്‍ നിന്നും കയറി വരുന്ന ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സുഹൃത്ത് കൂടിയായ അഡ്രിയാന ലിമയുമായി […]

പ്രിയങ്കയുടെ ട്രഞ്ച് കോട്ട് രാജധാനി എക്സ്പ്രസിനെക്കാള്‍ നീളം; താരത്തിന്റെ വസ്ത്രത്തെ പുകഴ്ത്തിയും പരിഹസിച്ചും സോഷ്യല്‍ മീഡിയ

പ്രിയങ്കയുടെ ട്രഞ്ച് കോട്ട് രാജധാനി എക്സ്പ്രസിനെക്കാള്‍ നീളം; താരത്തിന്റെ വസ്ത്രത്തെ പുകഴ്ത്തിയും പരിഹസിച്ചും സോഷ്യല്‍ മീഡിയ

ഹോളിവുഡിന് പരിചിതയായി കഴിഞ്ഞു പ്രിയങ്ക ചോപ്ര. ഒരു ഹോളിവുഡ് താരത്തിനു കിട്ടുന്ന സ്വീകരണമൊക്കെ പ്രിയങ്കയ്ക്കും അവിടെ കിട്ടുന്നുണ്ട്. അവര്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്തയുമാകുന്നു. അങ്ങനെയൊരു സ്വീകാര്യത ഉള്ളതുകൊണ്ടാണ് പ്രിയങ്കയെ കുറിച്ചുള്ള പുതിയ വാര്‍ത്തയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ടോപ് മോസ്റ്റ് ട്രെന്‍ഡിംഗില്‍ എത്തിയത്. ഈ വാര്‍ത്ത പ്രിയങ്കയെ കുറിച്ചല്ല, അവരുടെ വസ്ത്രത്തെ കുറിച്ചാണ് എന്നൊരു പ്രത്യേകതയുണ്ട്. ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു ശ്രദ്ധനേടിയശേഷം ഇത്തവണ മാറ്റ് ഗെയ്ല 2017 അവാര്‍ഡ് ചടങ്ങിലാണ് പ്രിയങ്ക തന്റെ […]

പ്രിയങ്കയ്ക്ക് താക്കീതുമായി ഡ്വെയ്ന്‍ ജോണ്‍സണ്‍ (വീഡിയോ)

പ്രിയങ്കയ്ക്ക് താക്കീതുമായി ഡ്വെയ്ന്‍ ജോണ്‍സണ്‍ (വീഡിയോ)

പ്രിയങ്കാ ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.ആദ്യ ടീസറില്‍ പ്രിയങ്കയ്ക്ക് പ്രാധാന്യം കുറഞ്ഞുപോയെന്ന നിരാശ ഇത്തവണ പ്രേക്ഷകര്‍ക്ക് വേണ്ട. ട്രെയിലറില്‍ ആവോളം പ്രിയങ്കയെ കാണിക്കുന്നുണ്ട്. മാത്രമല്ല പ്രിയങ്ക ചോപ്രയ്ക്ക് താക്കീതെന്ന രീതിയിലാണ് നായകന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ പുതിയ ട്രെയിലര്‍ പുറത്തിറക്കിയത്. ഈവിള്‍ പ്രിയങ്കയ്‌ക്കൊരു മുന്നറിയിപ്പ് എന്നായിരുന്നു ട്രെയിലറിനൊപ്പം എഴുതിയ അടിക്കുറിപ്പ്. പ്രിയങ്കാ ചോപ്രയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാണ്ടിക്കോയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രിയങ്കയുടെ ആദ്യത്തെ […]

ആഞ്ജലീനയും എമ്മ വാട്‌സണെയും പിന്തള്ളി ലോകസുന്ദരിമാരുടെ പട്ടികയില്‍ പ്രിയങ്ക രണ്ടാമത്

ആഞ്ജലീനയും എമ്മ വാട്‌സണെയും പിന്തള്ളി ലോകസുന്ദരിമാരുടെ പട്ടികയില്‍ പ്രിയങ്ക രണ്ടാമത്

ഇന്ത്യന്‍ സിനിമാ അഭിനേതാവ് പ്രിയങ്ക ചോപ്ര ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ വ്യക്തിത്വങ്ങളായ ആഞ്ജലീന ജോളി, എമ്മ വാട്സണ്‍, ബ്ലേക്ക് ലിവ്ലി, മിഷേല്‍ ഒബാമ എന്നിവരെയാണ് പ്രിയങ്ക മറികടന്നത്. എല്‍എ എന്ന പ്രമുഖ ഫോട്ടോ, വീഡിയോ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് നടത്തിയ വോട്ടെടുപ്പിലാണ് പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. 34 വയസ്സുകാരിയായ പ്രിയങ്ക തന്റെ ട്വിറ്ററിലൂടെ തന്നെ തെരഞ്ഞെടുത്തതിന് ആരാധകരോട് നന്ദി രേഖപ്പെടുത്തി. ബിയോണ്‍സ് ആണ് ഒന്നാമതെത്തിയത്. പ്രിയങ്കക്ക് തൊട്ടു പിന്നാലെ മൂന്നാം സ്ഥാനത്ത് ടെയ്ലര്‍ […]

നിന്നെയോര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു; പരിനീതിയോട് പ്രിയങ്ക

നിന്നെയോര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു; പരിനീതിയോട് പ്രിയങ്ക

സഹോദരി പരിനീതിക്ക് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര. തന്റെ സഹോദരി പാടിയ പാട്ട് ഹിറ്റ് ആയതോടെ പ്രിയങ്കയും വലിയ സന്തോഷത്തിലാണ്. പരിനീതി നീ എന്റെ അഭിമാനമാണെന്നാണ് പ്രിയങ്ക കുറിച്ചത്. നിന്നെയോര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു, നിന്റെ അച്ഛനും അങ്ങനെ തന്നെയാകുമെന്നും പ്രിയങ്ക പറഞ്ഞു. പരിനീതി ആദ്യമായി പാടിയ ഗാനം 40 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. പ്രിയങ്കയുടെ അഭിനന്ദനത്തിന്, നിങ്ങളെ പോലെ ആകാനാണ് എന്റെ ആഗ്രഹമെന്ന് അനിയത്തി വിനയപൂര്‍വ്വം മറുപടിയും നല്‍കി. മേരി പ്യാരി ബിന്ദു എന്ന തന്റെ […]