കേരളത്തില്‍ 22 വരെ മഴ തുടരും

കേരളത്തില്‍  22 വരെ മഴ തുടരും

കേരളത്തില്‍ ഈ മാസം 22 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഈ കാലയളവിനിടെ രണ്ടുദിവസം കനത്തമഴ പെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ഞായറാഴ്ച മുതല്‍ കേരളത്തിലാകമാനം താരതമ്യേന മെച്ചപ്പെട്ട മഴ ലഭിച്ചു തുടങ്ങിയിരുന്നു. രണ്ടുദിവസം കൂടി കനത്തമഴ പെയ്താല്‍ തിങ്കളാഴ്ചത്തെ തിരുവോണാഘോഷം മഴയില്‍ കുതിരും. ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.ഇതിനുപുറമെ, 18 മുതല്‍ പസഫിക്ക് സമുദ്രത്തില്‍ ഫിലീപ്പിന്‍സിന്റെ കിഴക്ക് ഭാഗത്ത് ചുഴലിക്കാറ്റ് […]

മഴയും കുടയും

മഴയും കുടയും

ഇരുപത്തിരണ്ട് കൊല്ലത്തിന് ശേഷമുള്ള ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ കവിതയുടെ പനിച്ചൂടിനൊപ്പം ഞാന്‍ അവളെ ഓര്‍ത്തു. അന്നും ഇതേ മഴ; പക്ഷേ, മഴ കൊള്ളുന്ന ഇടങ്ങള്‍ മാറി മാറി വന്നു. നന്ദിയംകോട്ടിലെ ഒഴിഞ്ഞ തൊടികളിലും കുന്നിന്‍ പുറങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പുല്ലാനി പടര്‍പ്പുകളും ഞാവല്‍ മരങ്ങളും മഞ്ഞപ്പാവുട്ട മരങ്ങളും വട്ടയില മരങ്ങളും ചകിരിപ്പഴ തൈകളും കര്‍ലാണിക്കിന്‍ കൂട്ടങ്ങളും ഇന്നെവിടെ? ഇന്നേക്ക് ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് പെയ്ത മഴയ്‌ക്കൊപ്പം പതിയെ അവയൊക്കെയും വംശമറ്റ് പോയി കാണണം എന്ന് കരുതാനാണെനിക്കിഷ്ടം. […]

1 4 5 6