ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഇക്കാര്യം അവാര്‍ഡ് ജേതാക്കളെ എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നുമാണ് രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയേറ്റ് പറഞ്ഞത്. അവസാന നിമിഷം രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 125 അവാര്‍ഡ് ജേതാക്കളില്‍ 66 പേര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യ 11 അവാര്‍ഡ് […]

നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം കോടതികള്‍ കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി

നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം കോടതികള്‍ കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി

കൊച്ചി: നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കോടതികള്‍ ശ്രമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോടതി വിധികള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാകുന്ന രീതിയും മാറണം. വിധി പറഞ്ഞ് 36 മണിക്കൂറിനുള്ളില്‍ വിധിയുടെ മലയാളം പകര്‍പ്പ് നല്‍കാന്‍ കഴിയണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. നീതി ലഭ്യമാക്കുന്നതില്‍ കോടതികളുടെ പങ്ക് വലുതാണ്. നീതിന്യായ വ്യവസ്ഥയിലാണ് ജനങ്ങളുടെ വിശ്വാസം. അത് സാധ്യമാക്കാന്‍ കോടതികള്‍ ശ്രമിക്കണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. […]