‘റോള്‍ മോഡല്‍’ ആകാന്‍ ഫഹദ്; സംവിധാനം റാഫി

‘റോള്‍ മോഡല്‍’ ആകാന്‍ ഫഹദ്; സംവിധാനം റാഫി

  റാഫി-മെക്കാര്‍ട്ടിനിലെ റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു. ക്യാമ്പസ് നൊസ്റ്റാള്‍ജിയ വിഷയമാക്കുന്ന സിനിമയുടെ പേര് ‘റോള്‍ മോഡല്‍സ്’ എന്നാണ്. കലാലയത്തില്‍ ഒരുമിച്ച് പഠിച്ച്, വര്‍ഷങ്ങള്‍ക്ക് ശേഷവും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുടെ കഥയാണ് ചിത്രം. നര്‍മ്മത്തിന് പ്രാധാന്യമുള്ള സിനിമയില്‍ ഫഹദിന്റെ നായികയാവുന്നത് നമിത പ്രമോദാണ്. രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ലെന, സിന്‍ഡ്ര ഷറഫുദ്ദീന്‍, വിനായകന്‍, സൗബിന്‍ ഷാഹിര്‍, നന്ദു പൊതുവാള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ […]