വയനാട് ചുരത്തിലെ സാഹസിക യാത്ര; വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കും

വയനാട് ചുരത്തിലെ സാഹസിക യാത്ര; വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കും

വയനാട് ചുരത്തിലെ സാഹസിക യാത്രയിൽ വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനം. ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്ന് ആർടിഒ എൻഫോഴ്‌സ്‌മെന്റ് പി എം ഷബീർ പറഞ്ഞു. വയനാട് ചുരത്തിൽ സാഹസികമായി വണ്ടിയോടിച്ച സംഭവത്തിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാൻ ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. ഇന്ന് 12 മണിക്ക് മുമ്പാകെ കോഴിക്കോട് ചേവായൂരിലുള്ള ആർടിഒ ഓഫീസിൽ വാഹന ഉടമയോട് ഹാജരാവാൻ നിർദേശം നൽകിയെങ്കിലും, ഹാജരായില്ല. 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് വാഹന ഉടമയ്ക്ക് വീണ്ടും നോട്ടീസ് നൽകും. മൂവാറ്റുപുഴ രജിസ്‌ട്രേഷനുള്ള […]