റബറിനു വിദേശത്തു വില ഉയരുന്നു; ഇവിടെ കുറയുന്നു

റബറിനു വിദേശത്തു വില ഉയരുന്നു; ഇവിടെ കുറയുന്നു

കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ റബര്‍വില ഉയരുമ്പോഴും ആഭ്യന്തര വിപണിയില്‍ വില താഴേക്ക്. ആര്‍എസ്എസ് നാലിനു സെപ്റ്റംബര്‍ ഒന്നിനു ബാങ്കോക്ക് വിപണിയില്‍ 105.98 രൂപ ഉണ്ടായിരുന്നപ്പോള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ 127 രൂപയാണു റബര്‍ ബോര്‍ഡ് നല്‍കിയത്. ഇതേ ഗ്രേഡിനു ഇന്നലെ ബാങ്കോക്കില്‍ 109.15 രൂപ ലഭിച്ചപ്പോള്‍ ആഭ്യന്തരവില 120 രൂപയായി താഴ്ന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നാല് രൂപ ഉയര്‍ന്നപ്പോള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ ഏഴ് രൂപ കുറയുകയാണുണ്ടായത്. ആഭ്യന്തരവില നിശ്ചയിക്കുന്നതു റബര്‍ ബോര്‍ഡാണ്. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ നയങ്ങള്‍ക്കനുസരിച്ച് റബര്‍ ബോര്‍ഡ് […]

ടയര്‍ കമ്പനികള്‍ വിലയിടിച്ചു; റബ്ബര്‍ വില വീണ്ടും കുറയുന്നു

ടയര്‍ കമ്പനികള്‍ വിലയിടിച്ചു; റബ്ബര്‍ വില വീണ്ടും കുറയുന്നു

തൊടുപുഴ: വന്‍കിട ടയര്‍കമ്പനികള്‍ സംഘടിതമായി വിലയിടിച്ചതോടെ റബ്ബര്‍ മേഖല വീണ്ടും വന്‍പ്രതിസന്ധിയിലേക്ക്. ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില 15 ദിവസത്തിനിടയില്‍ കിലോയ്ക്ക് 13 രൂപ കുറഞ്ഞ് 131 രൂപയായി. റബ്ബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വില നല്‍കാന്‍ പോലും കമ്പനികള്‍ ഏതാനും ദിവസമായി തയ്യാറാകുന്നില്ല. അടുത്ത ദിവസങ്ങളില്‍ വില 125ലും താഴെപ്പോകുമെന്നാണ് സൂചന. പ്രമുഖ കമ്പനി പരമാവധി 128 രൂപയാണ് വ്യാഴാഴ്ച പറഞ്ഞത്. മറ്റ് കമ്പനികളെല്ലാം സംഘടിതമായി മാറിനില്‍ക്കുകയാണ്. വിദേശത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ക്രമ്പ് […]

റബര്‍ കര്‍ഷകരേ പ്രതിന്ധിയിലാക്കി കേന്ദ്രം :ചര്‍ച്ച വീണ്ടും പരാജയം

റബര്‍ കര്‍ഷകരേ പ്രതിന്ധിയിലാക്കി കേന്ദ്രം :ചര്‍ച്ച വീണ്ടും പരാജയം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഓരോ സംസ്ഥാനത്തും റബറിന്റെ ഉല്‍പാദനച്ചെലവ് എത്രയെന്നു നിര്‍ണയിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍, റബര്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചു. റബര്‍ ഉല്‍പാദക സംസ്ഥാനങ്ങളിലെ എംപിമാരും റബര്‍ വ്യവസായമേഖലാ പ്രതിനിധികളുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നിരാശാജനകമായിട്ടാണ് അവസാനിച്ചത്. റബറിന്റെ ഉല്‍പാദനച്ചെലവ് എത്രയെന്നു സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ലെന്നു ചര്‍ച്ചയില്‍ വ്യക്തമായി. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര സമാശ്വാസ നടപടികളും ഉണ്ടായില്ല. ദുര്‍ബലരും അസംഘടിതരുമായ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. റബറിനു കുറഞ്ഞ […]

റബ്ബറിലെ ഇലകൊഴിച്ചില്‍:ആശങ്ക വേണ്ടെന്നു റബര്‍ ബോര്‍ഡ്

റബ്ബറിലെ ഇലകൊഴിച്ചില്‍:ആശങ്ക വേണ്ടെന്നു റബര്‍ ബോര്‍ഡ്

ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തുള്ള പഞ്ചായത്തുകളിലെയും എറണാകുളം ജില്ലയിലെ പോത്താനിക്കാട്, ആയവന, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട് എന്നീ പഞ്ചായത്തുകളിലെയും റബര്‍തോട്ടങ്ങളില്‍ ഇലപൊഴിയുന്നതിനു കാരണം ത്രെഡ് ബ്ലൈറ്റ് എന്ന കുമിള്‍രോഗമാണെന്ന് റബര്‍ബോര്‍ഡ് അറിയിച്ചു. ഈ രോഗം മരുന്നുതളിച്ച് നിയന്ത്രിക്കാവുന്നതായതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ബോര്‍ഡ് അറിയിച്ചു.റബര്‍ബോര്‍ഡിന്റെ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നീ റീജനല്‍ ഓഫിസുകളില്‍ നിന്നുള്ള വികസന ഉദ്യോഗസ്ഥര്‍ രോഗം ബാധിച്ച റബ്ബര്‍ത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും രോഗം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. റബര്‍ ബഡ്‌വുഡ് നഴ്‌സറികളില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു രോഗമാണ് ത്രെഡ് […]

റബര്‍ ബോര്‍ഡും കര്‍ഷകരെ കൈവിടുന്നു; ചെലവ് ചുരുക്കാന്‍ ആഴ്ചയിലൊരു ടാപ്പിംഗ്

റബര്‍ ബോര്‍ഡും കര്‍ഷകരെ കൈവിടുന്നു; ചെലവ് ചുരുക്കാന്‍ ആഴ്ചയിലൊരു ടാപ്പിംഗ്

കോട്ടയം: റബര്‍വില താഴ്ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചെലവ് ഗണ്യമായി ചുരുക്കുന്നതിനു വേണ്ടി കര്‍ഷകര്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പിംഗ് എന്ന രീതി സ്വീകരിക്കണമെന്ന് റബര്‍ ബോര്‍ഡ്. ടാപ്പു ചെയ്യുന്ന റബര്‍തോട്ടങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ടാപ്പിംഗ് ജോലിക്കാണ്. ഈ ജോലിക്ക് ഇപ്പോള്‍ ആവശ്യത്തിനു തൊഴിലാളികളെ കിട്ടാനുമില്ല. ഇപ്പോള്‍ കൃഷി ചെയ്തുവരുന്ന അത്യുത്പാദനശേഷിയുള്ള റബറിനങ്ങള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ടാപ്പു ചെയ്യാനാണ് റബര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്. ഇടവേള ഇതിലും കുറഞ്ഞാല്‍ മരങ്ങള്‍ക്ക് പട്ടമരപ്പ് പിടിപെടാം. എങ്കിലും ശുപാര്‍ശയ്ക്കു വിരുദ്ധമായി മിക്ക […]

ക്വാറി മാഫിയയ്ക്ക് ഇരയായ റബര്‍ കര്‍ഷകന്‍ നീതി തേടുന്നു

ക്വാറി മാഫിയയ്ക്ക് ഇരയായ റബര്‍ കര്‍ഷകന്‍ നീതി തേടുന്നു

കൊച്ചി: ക്വാറി മാഫിയയുടെ പീഡനങ്ങള്‍ക്ക് ഇരയായ റബര്‍ കര്‍ഷകന്‍ നീതി തേടുന്നു. ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശിയാണ് പരാതിക്കാരന്‍. തന്റെ ഭൂമിയില്‍ റബര്‍ കൃഷി നടത്തുവാന്‍ കഴിയാതെ കുരുക്കിലായിരിക്കുകയാണിയാള്‍. അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍ ഗ്രാനൈറ്റ്‌സ് ആന്റ് ക്രഷേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ദുരിതം വിതക്കുന്നത്. തന്റെ 10.4 ഏക്കര്‍ ഭൂമിയുടെ അടുത്ത് 24സെന്റലിലാണ് ക്വാറി തുടങ്ങിയത്. പിന്നീട് ഭൂമി ഏക്കറോളം കയ്യേറിയതായി പരാതിക്കാരന്‍ ആരോപിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ,ജില്ലാ കലക്ടര്‍ എന്നിവരുടെ പക്കല്‍ എല്ലാം […]

റബര്‍ വിലയിടിവ്: ജോസ് കെ. മാണി എംപിക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

റബര്‍ വിലയിടിവ്: ജോസ് കെ. മാണി എംപിക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: റബര്‍ ഇറക്കുമതി നിരോധനം നീട്ടുന്നതടക്കം റബര്‍ വിലയിടിവു വിഷയത്തില്‍ ജോസ് കെ. മാണി എംപിക്ക് ഒരുറപ്പും നല്‍കിയിട്ടില്ലെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. താങ്ങുവില നല്‍കുന്നതിന് 500 കോടിരൂപ അനുവദിക്കുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കേരളത്തില്‍ നിന്നു പരാതികള്‍ ലഭിക്കുന്നതിനു മുന്‍പേ റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ജോസ് കെ. മാണി നല്‍കിയ പരാതികള്‍ കേള്‍ക്കുക മാത്രമാണു ചെയ്തതെന്നും, കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍ ഇറക്കുമതിനിരോധനം നീട്ടുന്ന കാര്യം പിന്നീടു പരിഗണിക്കുമെന്നും […]

റബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തേക്ക് നിരോധിച്ചു

റബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തേക്ക് നിരോധിച്ചു

ന്യൂഡല്‍ഹി: സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തേക്ക് നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് റബര്‍ ഇറക്കുമതി നിരോധിച്ചത്. റബര്‍ ഇറക്കുമതി മൂലം കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. ആഭ്യന്തര വിപണിയിലെ റബര്‍ വിലയിടിവ് പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള റബര്‍ ഇറക്കുമതി നാലിലൊന്നായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ രാജ്യത്തെ 39 തുറമുഖങ്ങള്‍ വഴിയാണ് റബ്ബര്‍ ഇറക്കുമതി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷം ടണ്‍ റബ്ബറാണ് ഇറക്കുമതി […]

ഇറക്കുമതി തീരുവ ഉയര്‍ത്തി; റബര്‍ വില വര്‍ധിച്ചു

ഇറക്കുമതി തീരുവ ഉയര്‍ത്തി; റബര്‍ വില വര്‍ധിച്ചു

കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്ന് റബര്‍ വില കൂടി. കിലോയ്ക്ക് നാലു മുതല്‍ അഞ്ചു രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.   റബറിന്റെ ഇറക്കുമതി തീരുവ   20 ശതമാനമോ അല്ലെങ്കില്‍ കിലോയ്ക്ക് മുപ്പത് രൂപയോ ആയി ഉയര്‍ത്തിയാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തരവിറക്കിയത്. ഇതിന്റെ ഉണര്‍വ് റബര്‍ വിപണിയില്‍ പ്രകടമാകുകയും ചെയ്തു. ആര്‍എസ്എസിന് 4 ന് നാലുരൂപ കൂടി 156ല്‍ നിന്നും 160 ആയി. തരം തിരിക്കാത്ത റബറിനും നാലു രൂപ വര്‍ധിച്ചിട്ടുണ്ട്. […]

റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചു. കിലോയ്ക്ക് 20 ശതമാനമോ 30 രൂപയോ ഇതില്‍ ഏതാണോ കുറവ് അത് നികുതിയായി ഈടാക്കാനാണ് വിജ്ഞാപനമിറങ്ങിയത്. ഇതോടെ റബറിന്റെ ഇറക്കുമതി കുറയുമെന്നും ആഭ്യന്തര വിപണിയില്‍ വില ചെറിയ തോതില്‍ ഉയരുമെന്നും സുചനയുണ്ട്. റബറിന്റെ തീരുവ 20 ശതമാനമായി ഉയര്‍ത്തുന്നതിനെ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതിനു പരിഹാരമായാണ് 30 രൂപയില്‍ താഴെ എന്ന നിര്‍ദേശവും വച്ചിരിക്കുന്നത്.