സാക്ഷാല്‍ സച്ചിനേയും അഫ്രീദിയേയും മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി നേപ്പാളിന്റെ 15കാരന്‍

സാക്ഷാല്‍ സച്ചിനേയും അഫ്രീദിയേയും മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി നേപ്പാളിന്റെ 15കാരന്‍

ദുബൈ: ക്രിക്കറ്റ് ലോകത്തേക്ക് പുത്തന്‍ ചുവടുകളുമായെത്തുന്ന നേപ്പാളിന് അഭിമാനമായി കൗമാരതാരം രോഹിത് പൗഡല്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും സാക്ഷാല്‍ ഷാഹിദ് അഫ്രീദിയുടെയും റെക്കോര്‍ഡും തിരുത്തിക്കുറിച്ചാണ് രോഹിത് ചരിത്രം എഴുതിയത്. അന്താരാഷ്ട്രാ ക്രിക്കറ്റ് ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് രോഹിത് പൗഡല്‍ അഫ്രീദിയില്‍ നിന്നും സച്ചിനില്‍ നിന്നും പിടിച്ചെടുത്തത്. 1989 ല്‍ 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിന്‍ ആദ്യ അന്താരാഷ്ട്ര അര്‍ധ ശതകം സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ […]

ഓള്‍സ്റ്റാര്‍സ് ടി20 നിര്‍ത്താന്‍ കാരണം സച്ചിന്‍; തുറന്നടിച്ച് സൂപ്പര്‍ താരം

ഓള്‍സ്റ്റാര്‍സ് ടി20 നിര്‍ത്താന്‍ കാരണം സച്ചിന്‍; തുറന്നടിച്ച് സൂപ്പര്‍ താരം

കാന്‍ബറ: സച്ചിന്‍ തെണ്ടുല്‍ക്കറെ കുറ്റപ്പെടുത്തി ഷെയ്ന്‍ വോണ്‍ രംഗത്ത്. ക്രിക്കറ്റില്‍ നിന്നു വിരമിച്ചവരെ ഉള്‍പ്പെടുത്തി 2015ല്‍ ആരംഭിച്ച ഓള്‍സ്റ്റാര്‍സ് ടി20 അടുത്ത വര്‍ഷങ്ങളില്‍ തുടരാത്തതിന് കാരണം സച്ചിനാണെന്നാണ് വോണ്‍ ആരോപിക്കുന്നത്. തന്റെ നോ സ്പിന്‍ എന്ന ആത്മകഥയിലാണ് സച്ചിനെ കുറ്റപ്പെടുത്തുന്നത്. സച്ചിന്റെ കൂടെയുള്ളവര്‍ തങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചെന്നും വോണ്‍ ആരോപിച്ചു. അമേരിക്കയിലെ ഏഷ്യാക്കാരെ മുന്നില്‍ കണ്ടായിരുന്നു ടൂര്‍ണമെന്റ്. അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ലോസ്ഏയ്ഞ്ചല്‍സ് എന്നിവിടങ്ങളിലാണ് ലീഗ് നടന്നത്. ബേസ്‌ബോള്‍ ഗ്രൗണ്ടുകളെ താല്ക്കാലികമായി ക്രിക്കറ്റ് മൈതാനങ്ങളാക്കിയാണ് ലീഗ് […]

സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഐഎം വിജയന്‍; ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ കൈവിടില്ല

സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഐഎം വിജയന്‍; ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ കൈവിടില്ല

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ , കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസറ്റേഴ്‌സിനെ കൈവിടില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു. ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍മാറിയത്. സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ് ഏറ്റെടുത്തു . അതേസമയം സച്ചിന്‍ കൈമാറിയ ഇരുപതു […]

സച്ചിന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വിറ്റു; ടീമിന്റെ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നും റിപ്പോര്‍ട്ട്; തന്റെ ഹൃദയമെന്നും ബ്ലാസ്‌റ്റേഴ്‌സിനൊപ്പമെന്ന് സച്ചിന്‍

സച്ചിന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വിറ്റു; ടീമിന്റെ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നും റിപ്പോര്‍ട്ട്; തന്റെ ഹൃദയമെന്നും ബ്ലാസ്‌റ്റേഴ്‌സിനൊപ്പമെന്ന് സച്ചിന്‍

കൊച്ചി : സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സും സച്ചിനും വഴി പിരിഞ്ഞിരിക്കുകയാണെന്നും ടീമിന്റെ ഉടമസ്ഥാവകാശം മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നുമാണ് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചു. ബ്ലാസ്റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണ്. ടീം ഇനിയും […]

ചാര്‍മിയുമായി സച്ചിന്‍ റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി; നീ തീര്‍ന്നെടി മോളെയെന്ന് മലയാളികള്‍

ചാര്‍മിയുമായി സച്ചിന്‍ റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി; നീ തീര്‍ന്നെടി മോളെയെന്ന് മലയാളികള്‍

സച്ചിനെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിക്കുനേരെ ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത ആക്രമണം. തെലുഗു സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ് ‘ (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത […]

ഞാന്‍ തുറന്നു പറയട്ടെ, ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇവനാണ്: സച്ചിന്‍

ഞാന്‍ തുറന്നു പറയട്ടെ, ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇവനാണ്: സച്ചിന്‍

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇതാദ്യമായല്ല റാഷിദ് ഖാന്‍ തന്റെ കഴിവ് തെളിയ്ക്കുന്നത്. ലോകോത്തര ബാറ്റ്‌സ്മാന്‍മാരെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു ഈ അഫ്ഗാന്‍ യുവതാരത്തിന്റെ വരവ്. അഫ്ഗാന്‍ ദേശീയ ടീമില്‍ നിന്നും ഐപിഎല്ലും ബിഗ് ബാഷും അടക്കമുളള ലോകത്തിലെ ഒട്ടുമിക്ക ക്രിക്കറ്റ് ലീഗുകളിലേയും മുഖ്യ ആകര്‍ഷകവും റാഷിദ് ഖാനായി മാറി. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ വിജയശില്പി റാഷിദ് ഖാനായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ താരം സണ്‍റൈസേഴ്‌സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബാറ്റിംഗില്‍ പതറിയ ഹൈദരാബാദിനെ 34 റണ്‍സെടുത്ത് മികച്ച സ്‌കോര്‍ സമ്മാനിച്ചു. അവസാന […]

സച്ചിന്റെ കാല്‍തൊട്ട് വണങ്ങി കാംബ്ലി; വൈറലായി വീഡിയോ

സച്ചിന്റെ കാല്‍തൊട്ട് വണങ്ങി കാംബ്ലി; വൈറലായി വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും തമ്മിലുള്ളത്. 1988ല്‍ ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ഇരുവരും ചേര്‍ന്ന് 664 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുന്നതുമുതല്‍ സച്ചിന്‍ തന്റെ മോശം സമയത്ത് സഹായിക്കുക പോലും ചെയ്തില്ല എന്ന കാംബ്ലിയുടെ പ്രസ്താവന വരെ ഇരുവരുടേയും കൂട്ടുകെട്ടില്‍ സാക്ഷിയായി. എന്നാല്‍ ഇപ്പോള്‍ ഇരുവരുടേയും സൗഹൃദം കണ്ട് ക്രിക്കറ്റ് ലോകവും ആരാധകരും ഒരുമിച്ച് കയ്യടിക്കുകയാണ്. മുംബൈയില്‍ നടന്ന ടി20 ലീഗ് മത്സരത്തിന് ശേഷം അവാര്‍ഡ് ദാന ചടങ്ങില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്‌കാരം […]

ആരാധകരെ നിരാശരാക്കരുത്‌; കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിന്‍

ആരാധകരെ നിരാശരാക്കരുത്‌; കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിന്‍

മും​ബൈ: കൊ​ച്ചി​യി​ൽ ഫു​ട്ബോ​ൾ മ​തി​യെ​ന്ന് സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ ഫി​ഫ അം​ഗീ​കാ​ര​മു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫ് ന​ശി​പ്പി​ക്ക​രു​തെ​ന്നും സ​ച്ചി​ൻ ത​ന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക​ദി​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി കെ​എ​സ്എ ഫു​ട്ബോ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണം. കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റി​ന്റെയും ഫു​ട്ബോ​ളി​ന്റെയും ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്ക​രു​തെ​ന്നും സ​ച്ചി​ൻ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. കൊ​ച്ചി സ്റ്റേ​ഡി​യ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫ് ത​ക​ർ​ക്ക​രു​തെ​ന്ന ആ​വ​ശ്യം ഉ​ന്നി​യി​ച്ച് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ര്യ​വ​ട്ട​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ല​നി​ല്ക്കു​മ്പോ​ൾ കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ ട​ർ​ഫ് […]

എന്റെ മക്കളെ വെറുതെ വിടണം; ആക്രമിക്കരുതെന്ന് അപേക്ഷിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

എന്റെ മക്കളെ വെറുതെ വിടണം; ആക്രമിക്കരുതെന്ന് അപേക്ഷിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഡല്‍ഹി : തന്റെ മക്കളെ ആക്രമിക്കരുതെന്നും വെറുതേവിടണമെന്നും അപേക്ഷിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ തന്റെ മക്കളുടേതെന്ന പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ദൈവം രംഗത്തെത്തിയത്. ഇത്തരം വ്യാജ പ്രൊഫൈലുകള്‍ മക്കള്‍ക്കും തനിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും താരം വ്യക്തമാക്കി. തന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വറ്ററില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല. തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സച്ചിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തിയിലൂടെ […]

പുതുതലമുറ കായിക പ്രവൃത്തികളിലേര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കണം ;അത് സൗന്ദര്യത്തിന് വേണ്ടിയല്ല നല്ല ജീവിതത്തിനാണെന്നും സച്ചിന്‍

പുതുതലമുറ കായിക പ്രവൃത്തികളിലേര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കണം ;അത് സൗന്ദര്യത്തിന് വേണ്ടിയല്ല നല്ല ജീവിതത്തിനാണെന്നും സച്ചിന്‍

ഡല്‍ഹി : കായിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് പുതുതലമുറയോട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ശാരീരിക ക്ഷമത എന്നാല്‍ അഴകിനുവേണ്ടി ശരീരാകൃതി കമനീയമാക്കുകയല്ല മറിച്ച് ഭാവി ജീവിതം മനോഹരമാക്കുക എന്നതാണെന്നും സച്ചിന്‍ വ്യക്തമാക്കി. കൊല്‍ക്കത്ത ഫുള്‍ മാരത്തണ്‍ എന്ന പരിപാടിയുടെ മുന്നോടിയായി നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കുട്ടികള്‍ വീടിനുള്ളിലിരുന്ന് കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും വീഡിയോ ഗെയിമിലും സമയം പാഴാക്കിക്കളയുകയാണ്. എന്നാല്‍ അവര്‍ കളിക്കാനായോ മറ്റെന്തിനെങ്കിലുമോ പുറത്തേക്കിറങ്ങണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ […]

1 2 3