സഹല്‍ നാട്ടുകാര്‍ക്കൊപ്പം തന്നെ; ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടി

സഹല്‍ നാട്ടുകാര്‍ക്കൊപ്പം തന്നെ; ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടി

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി മധ്യനിരതാരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിൽ തുടരും. അടുത്ത മൂന്ന് വ‍ർഷത്തേക്ക് കൂടി സഹലുമായുള്ള കരാർ നീട്ടിയതായി ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് സഹല്‍. സഹൽ ഇനി നമ്മുടെ സ്വന്തം എന്ന കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരവുമായുള്ള കരാർ നീട്ടിയതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിൽ മികച്ച ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരന്‍ കൂടിയാണ് […]