ഉപ്പും മരണകാരണമാകുമ്പോള്‍

ഉപ്പും മരണകാരണമാകുമ്പോള്‍

നമ്മുടെ ഭക്ഷണക്രമം ഇപ്പോള്‍ പഴയതു പോലെയല്ല. ഫാസറ്റ്ഫുഡില്‍ രുചിക്ക് വേണ്ടി പല കൃത്രിമ രാസവസ്തുക്കളും ഉപ്പും അമിതമായി ചേര്‍ക്കുന്നുണ്ട്. ഹൈപെര്‍ ടെന്‍ഷന്‍, അമിത രക്ത സമ്മര്‍ദം, അമിതവണ്ണം എന്നീ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് മുഖ്യ കാരണം ഇതാണ്. കുട്ടികളിലും അമിത രക്തസമ്മര്‍ദ്ധവും അമിതവണ്ണവും പതിവാകുന്നതിന് കാരണവും മാറിയ ഭക്ഷണക്രമം തന്നെയാണ്. ഒറ്റ നോട്ടത്തില്‍ നിരുപദ്രവകാരിയാണ് ഉപ്പ്. എന്നാല്‍, പുതിയ കാലത്ത് ഉപ്പും മരണകാരണമാവുകയാണ്. ഉപ്പിന്‍റെ അമിത ഉപയോഗം മൂലം മരിക്കുന്നവരുടെ നിരക്ക് ഇന്ന് ലോകത്ത് […]