സാറയുടെ വസ്ത്രധാരണം: സെയ്ഫിന്റെ മുന്‍ഭാര്യ അമൃതയും കരീനയും തമ്മിലടി

സാറയുടെ വസ്ത്രധാരണം: സെയ്ഫിന്റെ മുന്‍ഭാര്യ അമൃതയും കരീനയും തമ്മിലടി

സെയ്ഫ് അലി ഖാന്റെയും മുന്‍ ഭാര്യ അമൃത സിംഗിന്റെയും മകള്‍ സാറ അലി ഖാന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തടിച്ചിയായിരുന്ന സാറ ഇപ്പോള്‍ ഡയറ്റ് ചെയത് വണ്ണം കുറയ്ക്കുകയും വസ്ത്രധാരണരീതിയില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കരീന കപൂറിന്റെ കരങ്ങളുണ്ടെന്നാണ് വാര്‍ത്ത. എന്നാല്‍ മകള്‍ ഫാഷണബിള്‍ ആയി മാറിയതില്‍ അമൃതയ്ക്ക് കടുത്ത വിയോജിപ്പാണ്. ഡയറ്റിംഗിന്റെയും സീറോ സൈസിന്റെയും പേരില്‍ മകള്‍ ആരോഗ്യം നശിപ്പിക്കുന്നുവെന്നും സാറയുടെ മനസിലേക്ക് സിനിമാ മോഹം കൊണ്ടു വന്നതും കരീനയാണെന്നാണ് […]

കുസൃതി കാട്ടിയ കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂരത; നാവിന് പൊള്ളലേല്‍പ്പിച്ചു, സ്വകാര്യ ഭാഗത്ത് ബെല്‍റ്റിനടിച്ചു; പീഡനം തുടങ്ങിയത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍

കുസൃതി കാട്ടിയ കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂരത; നാവിന് പൊള്ളലേല്‍പ്പിച്ചു, സ്വകാര്യ ഭാഗത്ത് ബെല്‍റ്റിനടിച്ചു; പീഡനം തുടങ്ങിയത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍

നോര്‍ത്ത് ടെക്‌സാസ്: കുസൃതി കാണിച്ച കുട്ടികള്‍ക്ക് രണ്ടാനമ്മ നല്‍കിയത് ക്രൂര ശിക്ഷ. പന്ത്രണ്ടും ഏഴും വയസുള്ള കുട്ടികളുടെ നാവ് കത്തിക്കുകയും സ്വകാര്യ ഭാഗങ്ങള്‍ ബെല്‍റ്റുപയോഗിച്ച് അടിയ്ക്കുകയും ചെയ്തു. അമേരിക്കയിലെ നോര്‍ത്ത് ടെക്‌സാസിലാണ് സംഭവം. സംഭവത്തില്‍ 24 കാരിയായ സാറ അന്നെ വൂഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സാറയ്ക്ക് ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഇരുപത് കോടിയോളം രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്. സാറയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ […]