ലൈംഗിക ബന്ധം മുതല്‍ ടെക്‌സ്റ്റിംഗ് വരെ: മസില്‍ പെരുപ്പിക്കാന്‍ ജിമ്മില്‍ പോകാതെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍

ലൈംഗിക ബന്ധം മുതല്‍ ടെക്‌സ്റ്റിംഗ് വരെ: മസില്‍ പെരുപ്പിക്കാന്‍ ജിമ്മില്‍ പോകാതെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍

ആരോഗ്യത്തിനും ശരീരസൗന്ദര്യം കൂട്ടുന്നതിനുമായി എന്തെല്ലാം കഠിനപ്രയത്‌നങ്ങളാണ് പലരും ചെയ്യുന്നത്. മറ്റ് ചിലരാകട്ടെ ആഗ്രഹമുണ്ടെങ്കിലും മടികാരണം ജിമ്മില്‍ പോകുന്നത് ഒഴിവാക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തും. ഇത്തരം മടിയന്മാര്‍ക്കുള്ള സന്തോഷവാര്‍ത്തയാണിത്. മസിലുകള്‍ പെരുപ്പിക്കുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഓരോരുത്തരും ചെയ്യുന്നുണ്ടെന്നാണ് അനാട്ടമി വിദഗ്ധന്‍ മൈക്ക് ഓംഗര്‍ പറയുന്നത്.ഓരോന്നും കൃത്യമായും ചിട്ടയായും ചെയ്താല്‍ പിന്നെ ജിമ്മിലൊന്നും പോകേണ്ട ആവശ്യമില്ലെന്നാണ് ഓംഗര്‍ പറയുന്നത്. പ്രധാന വ്യായാമം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ്. ലൈംഗികബന്ധത്തിനായി മനുഷ്യശരീരത്തിലെ 657 മസിലുകളിലെ ഓരോന്നും ഉപയോഗിക്കപ്പെടുന്നെന്നാണ് പഠനം തെളിയിച്ചിട്ടുള്ളത്. അതില്‍ തന്നെ ഓരോരുത്തരുടെയും […]

മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് പ്രായമേറുന്തോറും ലൈംഗികതയോടുള്ള താല്‍പ്പര്യം കൂടുന്നു

മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് പ്രായമേറുന്തോറും ലൈംഗികതയോടുള്ള താല്‍പ്പര്യം കൂടുന്നു

പ്രായം കൂടുന്തോറും സ്ത്രീകളില്‍ ലൈംഗികതയോടുള്ള താല്‍പ്പര്യം കുറയുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ ഒരു പഠനം അവകാശപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മധ്യവയസ്‌കരായ സ്ത്രീകളില്‍ പ്രായമേറുന്തോറും സെക്‌സിനോടുള്ള താല്‍പ്പര്യം കൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കയിലെ ക്ലീവ്‌ലാന്റ് മെഡിക്കല്‍ സെന്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രായം കൂടുന്തോറും ശരീരത്തില്‍ മാറ്റങ്ങള്‍ വരുന്നത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സ്ത്രീകളില്‍ തടസങ്ങളുണ്ടാകാം. എന്നാല്‍ പ്രായം ചെല്ലുന്തോറും സ്ത്രീകളില്‍ ലൈംഗികബന്ധത്തിന് കൂടുതല്‍ ആത്മവിശ്വാസവും ഉത്തേജകവും കാണപ്പെടുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു. ലൈംഗിക ശേഷിക്കുറവ് […]

വിവാഹം കഴിഞ്ഞ് 5 വര്‍ഷമായിട്ടും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടില്ലെന്ന് ഭര്‍ത്താവ്; തെളിയിക്കണമെന്ന് കോടതി

വിവാഹം കഴിഞ്ഞ് 5 വര്‍ഷമായിട്ടും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടില്ലെന്ന് ഭര്‍ത്താവ്; തെളിയിക്കണമെന്ന് കോടതി

മുംബൈ: വിവാഹം കഴിഞ്ഞ് 5 വര്‍ഷമായിട്ടും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടില്ലെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍. പൂര്‍ണദാമ്പത്യ ജീവിതം തനിക്ക് ലഭിച്ചിട്ടില്ലെന്നും വിവാഹമോചനം വേണം എന്നുമായിരുന്നു യുവാവിന്റെ ആവശ്യം. വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു എങ്കില്‍ പോലും ഇരുവരും ഇത്രനാള്‍ ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ ഹൈക്കോടതി കേസില്‍ വിധി പറഞ്ഞിരിക്കുകയാണിപ്പോള്‍. യുവതിയെ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കണമെന്നാണ് കോടതി വിധി. എന്നാല്‍ വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടുണ്ട് […]

ഈ ചിത്രങ്ങള്‍ നിങ്ങളെ ചിന്തിപ്പിക്കും; ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ പരമ്പര

ഈ ചിത്രങ്ങള്‍ നിങ്ങളെ ചിന്തിപ്പിക്കും; ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ പരമ്പര

ന്യൂയോര്‍ക്ക്: അബോധാവസ്ഥയിലുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ജൂണിലാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ബ്രോക്ക് ടര്‍ണര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ കുറഞ്ഞെന്ന പേരില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. എന്നാല്‍ 6 മാസം എന്നത് 3 മാസമായി കുറച്ചതോടെ ടര്‍ണര്‍ സെപ്തംബര്‍ 2ന് ജയില്‍ മോചിതനായി. ഇതോടെ ആളുകള്‍ കൂടുതല്‍ രോഷാകുലരായി. നിയമവ്യവസ്ഥയുടെ പരാജയമാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. നിയമവ്യവസ്ഥയോടുള്ള പ്രതിഷേധ സൂചകമായി ന്യൂയോര്‍ക്കിലെ ഇത്താക്കാ കോളെജിലെ യാന […]