ആദ്യം ദിലീപിനൊപ്പം; പിന്നെ നടിക്കൊപ്പം; ഇപ്പോള്‍ വീണ്ടും ദിലീപിനൊപ്പം; രണ്ട് വള്ളത്തില്‍ കാലുവെച്ച് സിദ്ദിഖ്; താരത്തിന്റെ സൈക്കോളജിക്കല്‍ മൂവ്‌മെന്റിന് തെറിവിളിയും പരിഹാസവും

ആദ്യം ദിലീപിനൊപ്പം; പിന്നെ നടിക്കൊപ്പം; ഇപ്പോള്‍ വീണ്ടും ദിലീപിനൊപ്പം; രണ്ട് വള്ളത്തില്‍ കാലുവെച്ച് സിദ്ദിഖ്; താരത്തിന്റെ സൈക്കോളജിക്കല്‍ മൂവ്‌മെന്റിന് തെറിവിളിയും പരിഹാസവും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായ സമയം മുതല്‍ താരത്തിന് പൂര്‍ണപിന്തുണ നല്‍കിയ നടനാണ് സിദ്ദിഖ്. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും ദിലീപിനൊപ്പമായിരുന്നു സിദ്ദിഖ്. കഴിഞ്ഞ ദിവസം ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിലീപിനെ വീട്ടില്‍ പോയി കാണാനും സിദ്ദിഖ് മറന്നില്ല. നാദിര്‍ഷയും സിദ്ദിഖും ദിലീപും ചേര്‍ന്നുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍ ഇന്നലെ നടിക്ക് പിന്തുണയുമായാണ് സിദ്ദിഖ് എത്തിയത്.’പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. […]

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ചലച്ചിത്ര താരം സിദ്ദിഖ്. മാധ്യമങ്ങളില്‍ കേട്ട കാര്യങ്ങളേ തനിക്കും അറിയുള്ളൂവെന്നും, തീരുമാനം അറിഞ്ഞതിനുശേഷം പ്രതികരിക്കാമെന്നും സിദ്ദിഖ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ അരൂരില്‍ നിന്ന് സിദ്ദിഖിന്റെ പേരും ഇടം പിടിച്ചിരുന്നു. സിപിഐഎമ്മിലെ സിറ്റിംഗ് എംഎല്‍എയായ എഎം ആരിഫിനെതിരെ സിദ്ധിഖിനെ നിര്‍ത്തി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ സിദ്ദിഖിനെ അരൂരില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഡിസിസിയില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. സിദ്ദിഖിനെ മത്സരിപ്പിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ ഡിസിസി […]