ഉറക്കം നിങ്ങള്‍ക്കൊരു പ്രശ്‌നമായി തോന്നുന്നുവോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു!

ഉറക്കം നിങ്ങള്‍ക്കൊരു പ്രശ്‌നമായി തോന്നുന്നുവോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു!

കൗമാരക്കാരെ നിങ്ങളെ ഉറക്കമില്ലാഴ്മ വലയ്ക്കുന്നുവോ? എങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളെ നിരവധി പ്രശ്‌നങ്ങളിലേക്ക് ഉറക്കമില്ലാഴ്മ എത്തിക്കും. കൗമാരക്കാരുടെ ഉറക്കക്കുറവിനും നീണ്ടഉറക്കത്തിനും കാരണം മാനസിക പിരിമുറുക്കമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഈ പ്രായത്തിലെ ഉറക്കക്കുറവ് ഇവരുടെ പഠനത്തെയും സ്വഭാവത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. 13നും 19നും ഇടയിലുള്ള കൗമാരക്കാരില്‍ 84 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നു സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടിയിരുന്നവരിലാണ് ഉറക്കപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ശരിയായ ഉറക്കം ലഭിക്കാത്തവരിലും കൂടുതല്‍ സമയം ഉറങ്ങുന്നവരിലും കോര്‍ട്ടിസോളിന്റെ അളവു കൂടുതലായിരുന്നു. കോര്‍ട്ടിസോളിന്റെ […]