സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് വിനയായത് നിയമോപദേശങ്ങള്‍; കടുത്ത നടപടി ശുപാര്‍ശ ചെയ്തത് എജിയും ഡിജിപിയും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് വിനയായത് നിയമോപദേശങ്ങള്‍; കടുത്ത നടപടി ശുപാര്‍ശ ചെയ്തത് എജിയും ഡിജിപിയും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന് വിനയായത് എ.ജിയുടെയും ഡിജിപിയുടെയും നിയമോപദേശങ്ങള്‍. ഉമ്മന്‍ചാണ്ടിക്കെതിരെ പീഡനക്കേസ് എടുക്കാന്‍ ശുപാര്‍ശ ചെയ്തതും ഇവരാണ്. ഇരുവരുടേയും ശുപാര്‍ശ അനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ വിദഗ്ധ നിയമോപദേശം ലഭിച്ചതോടെയാണ് ആദ്യം പ്രഖ്യാപിച്ച നടപടികള്‍ മരവിപ്പിച്ചത്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയ സോളാര്‍ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 25നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഒക്ടോബര്‍ 3ന് റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ […]

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ട്; മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ട്; മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു

തിരുവനന്തപുരം:മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി. 2 കോടി […]

സോളാര്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രം പുറത്തുവിട്ടത് നീതി നിഷേധമെന്ന് ഉമ്മന്‍ചാണ്ടി; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് മടിക്കുന്നു; കേസില്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്

സോളാര്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രം പുറത്തുവിട്ടത് നീതി നിഷേധമെന്ന് ഉമ്മന്‍ചാണ്ടി; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് മടിക്കുന്നു; കേസില്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രം പുറത്തുവിട്ടത് സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തുകൊണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസിനെ കുറിച്ച് വിശദമായി ചര്‍ച്ച നടന്നുവെന്നാണ് സൂചന. സോളാര്‍ കേസില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയുള്ളതായാണ് വിവരം. കേസ് പാര്‍ട്ടിക്ക് വലിയ […]

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികളൊന്നും ടേംസ് ഓഫ് റഫറന്‍സിനെ ആധാരമാക്കിയായിരുന്നില്ലെന്ന് ആക്ഷേപം

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികളൊന്നും ടേംസ് ഓഫ് റഫറന്‍സിനെ ആധാരമാക്കിയായിരുന്നില്ലെന്ന് ആക്ഷേപം

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികളൊന്നും ടേംസ് ഓഫ് റഫറന്‍സിനെ ആധാരമാക്കിയായിരുന്നില്ലെന്ന് ആക്ഷേപം. സോളാര്‍ കമ്മീഷന്റെ യഥാര്‍ഥ അന്വേഷണ വിഷയങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. അഞ്ച് പരിഗണനാ വിഷയങ്ങള്‍ (ടേംസ് ഓഫ് റഫറന്‍സ്) പരിശോധിച്ച് അന്വേഷണം നടത്തുന്നതിനുവേണ്ടിയാണ് കമ്മീഷനെ നിയോഗിച്ചത്. സോളര്‍ തട്ടിപ്പു സംബന്ധിച്ചു നിയമസഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളില്‍ കഴമ്പുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദി?. 2006 മുതല്‍ 2011 വരെ സരിത നായര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്കുമെതിരെ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടോ?. സോളാര്‍ […]

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് രാ​ഷ്ട്രീ​യ പ്രേ​രി​ത​മ​ല്ല; ഉ​ത്ത​മ​ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​തെന്ന് സോ​ളാ​ർ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് രാ​ഷ്ട്രീ​യ പ്രേ​രി​ത​മ​ല്ല; ഉ​ത്ത​മ​ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​തെന്ന് സോ​ളാ​ർ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് രാ​ഷ്ട്രീ​യ പ്രേ​രി​ത​മ​ല്ലെ​ന്ന് സോ​ളാ​ർ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി പി.​എ​സ് ദി​വാ​ക​ര​ൻ. ഉ​ത്ത​മ​ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​രി​ത​യു​ടേ​യും ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബംഗളൂരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ ഹാജരാകും

ബംഗളൂരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ ഹാജരാകും

ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ ഹാജരാകും. തന്റെ ഭാഗം വ്യകതമാക്കാന്‍ അവസരം ഉണ്ടായില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയാണ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാനും കോടതി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോളര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നല്‍കി ബംഗളൂരു വ്യവസായിയായ എം.കെ. കുരുവിളയില്‍ നിന്ന് പണം കൈപറ്റി എന്നാണ് കേസ്. ഉമ്മന്‍ ചാണ്ടി അടക്കം ആറ് പേരാണ് കേസില്‍ പ്രതികള്‍. പരാതിക്കാരന് പ്രതികള്‍ ഒരു […]

സോളാര്‍ കേസ്: വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

സോളാര്‍ കേസ്: വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിജിലന്‍സ് അന്വേഷണം വേണമോ, വേണ്ടയോയെന്ന കാര്യത്തില്‍ കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കാനാണ് സാധ്യത. സോളാര്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിച്ച സാഹചര്യത്തില്‍ വേറെ അന്വേഷണങ്ങള്‍ വേണ്ടന്ന നിലപാടായിരുന്നു ഇത് വരെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പൊതുപ്രവര്‍ത്തകനായ പായിച്ചറ നവാസാണ് പരാതിക്കാരന്‍.

സോളാര്‍ കമ്പനിക്ക് നല്‍കിയ കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേത്

സോളാര്‍ കമ്പനിക്ക് നല്‍കിയ കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേത്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്‍കിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ചുള്ള കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേതു തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാര്‍. ഉമ്മന്‍ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ആര്‍.കെ. ബാലകൃഷ്ണന്‍, ടി. സുരേന്ദ്രന്‍ എന്നിവരാണ് സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ ഇതു സംബന്ധിച്ച് മൊഴി നല്‍കിയത്. ടീം സോളാറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തില്‍ ‘ഡിയര്‍ ആര്‍.ബി. നായര്‍’ എന്ന അഭിസംബോധനയിലെയും തീയതിയിലെയും കൈയക്ഷരവും കത്തിലെ ഒപ്പും […]

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

ബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നു. അഡ്വ. എ. സന്തോഷ് വഴിയാണ് ഹര്‍ജി നല്‍കിയത്. ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായ എം.കെ. കുരുവിളയുടെ ഹര്‍ജിയില്‍ ഒക്ടോബര്‍ 24നാണ് കോടതി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന് 1,60,85,700 രൂപ നല്‍കാനായിരുന്നു ഉത്തരവ്.

സരിതയ്ക്ക് കമ്മിഷന്റെ താക്കീത്; സര്‍ക്കാരിനും തങ്കച്ചനും സോളര്‍ കമ്മിഷന്റെ നോട്ടീസ്

സരിതയ്ക്ക് കമ്മിഷന്റെ താക്കീത്; സര്‍ക്കാരിനും തങ്കച്ചനും സോളര്‍ കമ്മിഷന്റെ നോട്ടീസ്

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ പരാമര്‍ശങ്ങളില്‍ സോളര്‍ കമ്മിഷന് അതൃപ്തി. ഇതേത്തുടര്‍ന്ന് സര്‍ക്കാരിനും പി.പി.തങ്കച്ചനും സോളര്‍ കമ്മിഷന്റെ നോട്ടീസ്. കമ്മിഷനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശമാണ് അതൃപ്തിക്ക് കാരണം. അതേസമയം, ഇന്നു വിസ്താരത്തിന് ഹാജരാകാനാകില്ലെന്ന് സരിത കമ്മിഷനെ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. സരിതയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മിഷന്‍ ശക്തമായ താക്കീതും നല്‍കി. എന്നാല്‍ ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ലോകാവസാനം വരെ തെളിവുകള്‍ […]