സോനു നിഗത്തിന്റെ വിമാനപാട്ട്; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സോനു നിഗത്തിന്റെ വിമാനപാട്ട്; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജോധ്പൂരില്‍ നിന്നും മുംബൈയ്ക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് ഗായകന്‍ സോനു നിഗത്തിന്റെ നേതൃത്വത്തില്‍ ‘ഗാനമേള’ അരങ്ങേറിയത്. ന്യൂഡല്‍ഹി: മുംബൈ ജോദ്പൂര്‍ വിമാനത്തില്‍ സോനു നിഗത്തിന് പാട്ടു പാടാന്‍ അവസരമൊരുക്കിയ അഞ്ച് എയര്‍ഹോസ്റ്റസുകളെ ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ പുറത്താക്കി. ജീവനക്കാര്‍ക്ക് അഭിസംബോധന നടത്താന്‍ വെച്ചിരുന്ന അനൗന്‍സ്‌മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്തതിനാണ് നടപടി. വ്യാഴാഴ്ചയാണ് സംഭവം. ജോധ്പൂരില്‍ നിന്നും മുംബൈയ്ക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് ഗായകന്‍ സോനു നിഗത്തിന്റെ നേതൃത്വത്തില്‍ ‘ഗാനമേള’ അരങ്ങേറിയത്. വിമാനത്തില്‍ സഹയാത്രികനായി സോനു നിഗത്തിനെ കണ്ട യാത്രികര്‍ ഒന്നായി […]