വെറും ഗോളല്ല ഒന്നൊന്നര ഗോള്‍; ടീറ്റെയുടെ തീരുമാനം തെറ്റിയില്ല; നെയ്മര്‍പ്പടയ്ക്ക് മുമ്പില്‍ അടിപതറി സാല്‍വദോര്‍ (വീഡിയോ)

വെറും ഗോളല്ല ഒന്നൊന്നര ഗോള്‍; ടീറ്റെയുടെ തീരുമാനം തെറ്റിയില്ല; നെയ്മര്‍പ്പടയ്ക്ക് മുമ്പില്‍ അടിപതറി സാല്‍വദോര്‍ (വീഡിയോ)

ബ്രസീല്‍ ടീമില്‍ ഇടം നേടുക എന്നത് ഭാഗ്യപരീക്ഷണങ്ങള്‍ പോലെയാണ്. അതുപോലെതന്നെ ടീമില്‍ ചുവടുറപ്പിക്കുകയെന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ടീമില്‍ പ്രതിഭ തെളിയിക്കാന്‍ കിട്ടുന്ന ചെറിയ അവസരംപോലും നഷ്ടപ്പെടുത്താതെ മുതലാക്കനാണ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. അതതകൊണ്ട് തന്നെയാണ് ലോകോത്തര ടീമുകളില്‍ മികച്ച ടീമായി നെയ്മര്‍പ്പട ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്. Shawn not Sean@DefCoPilot RICHARLISON!! What a beautiful goal in his first start for Brazil. #EFC 6:22 AM – Sep 12, […]