ഉമ്മന്‍ ചാണ്ടിയും ആര്യാടനും രാജിവെക്കണം; സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ഉമ്മന്‍ ചാണ്ടിയും ആര്യാടനും രാജിവെക്കണം; സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും രാജ്യത്തെ അഴിമതി മുക്തവും വര്‍ഗീയ മുക്തവുമാക്കാന്‍ ഇടതുപക്ഷ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും എസ്ആര്‍പി കൊച്ചി: അഴിമതി ആരോപണങ്ങള്‍ക്കു വിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (എസ്.ആര്‍.പി) ആവശ്യപ്പെട്ടു. യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും രാജ്യത്തെ അഴിമതി മുക്തവും വര്‍ഗീയ മുക്തവുമാക്കാന്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ എസ്ആര്‍.പി ഇടതുപക്ഷ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും എസ്ആര്‍പി സംസ്ഥാന വൈസ് […]