ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് പദ്ധതി ഇന്ത്യയില്‍നിന്നു പിന്‍വലിച്ചു

ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് പദ്ധതി ഇന്ത്യയില്‍നിന്നു പിന്‍വലിച്ചു

ചില വെബ്‌സൈറ്റുകള്‍ മാത്രം സൗജന്യമായി ലഭ്യമാക്കുന്നതിനായി ഒരു വര്‍ഷം മുമ്പാണ് ഫേസ്ബുക്ക് ഫ്രീ ബേസിക്‌സുമായി രംഗത്തെത്തിയത്. റിലയന്‍സുമായി ചേര്‍ന്നു നടപ്പാക്കാനായിരുന്നു പദ്ധതി.   ന്യൂഡല്‍ഹി: ഫ്രീ ബേസിക്‌സ് പദ്ധതി ഫേസ്ബുക്ക് ഇന്ത്യയില്‍നിന്നു പിന്‍വലിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനുള്ള നീക്കം ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) തടഞ്ഞതോടെയാണ് ഫേസ്ബുക്ക് സൗജന്യ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമായ ഫ്രീ ബേസിക്‌സ് പദ്ധതി ഔദ്യോഗികമായി ഇന്ത്യയില്‍നിന്നു പിന്‍വലിച്ചത്. ഫ്രീ ബേസിക്‌സ് ഇനി ഇന്ത്യയില്‍ ലഭ്യമാകില്ലെന്ന് ഫേസ്ബുക്ക് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ചില […]

ഫേസ്ബുക്കിനെ മറികടന്ന് വാട്‌സ്ആപ്പ്; ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ടു

ഫേസ്ബുക്കിനെ മറികടന്ന് വാട്‌സ്ആപ്പ്; ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ടു

രണ്ട് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയായി വാട്‌സ് ആപ്പ് മാറിയിരിക്കുന്നത്.     ന്യുയോര്‍ക്ക്: ഫേസ്ബുക്കിന്റെ മെസ്സേജിങ് സര്‍വീസായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 1 ബില്യണ്‍ പിന്നിട്ടു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വാട്‌സ് ആപ്പ് കോ ഫൗണ്ടര്‍മാരായ ജാന്‍ കോറത്തേയും ബ്രയണ്‍ ആക്ടനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 2014ലാണ് വാട്‌സ് ആപ്പ് മെസേജിങ് ആരംഭിക്കുന്നത്. 19 ബില്യണ്‍ ഡോളറായിരുന്നു ഇതില്‍ […]