സെലേറിയൊ വരുന്നു

സെലേറിയൊ വരുന്നു

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ഹാച്ച്ബാക്ക് സെലേറിയൊ വരുന്നു.  അടുത്ത മാസം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് സെലേറിയൊയുടെ അരങ്ങേറ്റം. വൈഎല്‍ സെവന്‍ എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്. ഫിലിപ്പീന്‍സ് പോലുള്ള ചില വിപണികളില്‍ എ സ്റ്റാറിനു സുസുക്കി ഉപയോഗിച്ചുവരുന്ന വ്യാപാര നാമമാണ് സെലേറിയൊ. ഇന്ത്യയിലും എ സ്റ്റാറിന്റെ പകരക്കാരനാവുകയാണ് സെലേറിയൊയുടെ ദൗത്യം. ഒപ്പം കളമൊഴിഞ്ഞ സെന്‍ എസ്റ്റിലോ സൃഷ്ടിച്ച വിടവ് നികത്തുകയെന്നതും പുതിയ കാറിന്റെ ദൗത്യമാണ്. മാരുതി സുസുക്കിയുടെ കെ ശ്രേണിയില്‍പ്പെട്ട പെട്രോള്‍ എഞ്ചിനാവും […]