സീറോ മലബാർ വ്യാജരേഖ കേസ്; വൈദികനെതിരെ നിർണ്ണായക മൊഴി നൽകി ആദിത്യ; ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

സീറോ മലബാർ വ്യാജരേഖ കേസ്; വൈദികനെതിരെ നിർണ്ണായക മൊഴി നൽകി ആദിത്യ; ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ വൈദികനെതിരെ നിർണ്ണായക മൊഴി നൽകി അറസ്റ്റിലായ ആദിത്യ . കൊരട്ടി സാഞ്ചോ നഗർ പള്ളി വികാരി സാഞ്ചോ കല്ലൂക്കാരനെതിരെയാണ് ആദിത്യയുടെ മൊഴി. കോന്തുരുത്തി പളളിയിലെ സഹവികാരിയുടെ നിർദ്ദേശപ്രകാരമാണ് വ്യാജരേഖ നിർമ്മിച്ചത്. ഇത് കേസാകില്ലെന്ന് വൈദികൻ ഉറപ്പ് നൽകിയിരുന്നുവെന്നും ആദിത്യ മജിസ്‌ട്രേറ്റിന് മൊഴി നൽകി. അതേസമയം, കസ്റ്റഡിയിലുള്ള കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റ് രേഖപെടുത്തി. കാർഡിനാൾ ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യൻ എന്ന് പോലീസ്. വ്യാജരേഖ തയ്യാറാക്കിയത് തേവരയിലെ കടയിലാണ്. ഇതിനു […]

സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങി; ഇടനിലക്കാര്‍ വഴി വിറ്റ കാക്കനാട്ടെ ഭൂമി കണ്ടുകെട്ടി

സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങി; ഇടനിലക്കാര്‍ വഴി വിറ്റ കാക്കനാട്ടെ ഭൂമി കണ്ടുകെട്ടി

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങി. ഇടനിലക്കാര്‍ വഴി വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ആഡംബരവീടും സ്ഥലവും കണ്ടുകെട്ടി. ഭൂമി വാങ്ങിയ വി.കെ.ഗ്രൂപ്പിന്റെ ആസ്തി വകകളും കണ്ടുകെട്ടി. 10 കോടിയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. സഭാ നേതൃത്വത്തിന് നേര്‍ക്കും നടപടി വന്നേക്കും. ഇടപാടില്‍ കര്‍ദിനാളിനെയടക്കം ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. 3.94 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി സാജു പിന്നീട് […]

വിവാദ ഭൂമിയിടപാടിലെ ബാധ്യത തീര്‍ക്കാന്‍ ഭൂമി വില്‍ക്കാനൊരുങ്ങി എറണാകുളം അങ്കമാലി അതിരൂപത; അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്ടുള്ള പത്തേക്കര്‍ ഭൂമി വില്‍ക്കാന്‍ നടപടി തുടങ്ങി

വിവാദ ഭൂമിയിടപാടിലെ ബാധ്യത തീര്‍ക്കാന്‍ ഭൂമി വില്‍ക്കാനൊരുങ്ങി എറണാകുളം അങ്കമാലി അതിരൂപത; അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്ടുള്ള പത്തേക്കര്‍ ഭൂമി വില്‍ക്കാന്‍ നടപടി തുടങ്ങി

കൊച്ചി: വിവാദമായ ഭൂമിയിടപാടിലെ ബാധ്യത തീര്‍ക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്ടുള്ള പത്തേക്കര്‍ ഭൂമി വില്‍ക്കാന്‍ നടപടി തുടങ്ങി. അന്‍പത് കോടി രൂപയാണ് വില്‍പ്പനയിലൂടെ ലഭിക്കുക. മെഡിക്കല്‍ കോളജ് അടക്കം വന്‍ ലക്ഷ്യങ്ങളിട്ടായിരുന്നു ആദ്യം ഭൂമി വാങ്ങിയത്. അതിലുണ്ടായ ബാധ്യതകള്‍ തീര്‍ക്കാന്‍ വീണ്ടും നടത്തിയ ഭൂമിയിടപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്ത ബാധ്യതയിലേക്ക് സഭയെയും രൂപതയെയും കൊണ്ടെത്തിച്ചു. ഒപ്പം വിവാദങ്ങളിലേക്കും. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. […]