വിവാദങ്ങളും പ്രതിഷേധങ്ങളും തുടര്‍ക്കഥയാകുന്നു; പരിശോധനകള്‍ വേണമെന്ന് യുഎസ് ടെന്നീസ് അസോസിയേഷന്‍

വിവാദങ്ങളും പ്രതിഷേധങ്ങളും തുടര്‍ക്കഥയാകുന്നു; പരിശോധനകള്‍ വേണമെന്ന് യുഎസ് ടെന്നീസ് അസോസിയേഷന്‍

യുഎസ് ടെന്നീസ് അസോസിയേഷനുമായി ബന്ധപ്പെട്ട് അടിക്കടി വിവാദങ്ങള്‍ ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് അംപയറിങ് പോളിസികള്‍ പുനഃപരിശോധിക്കുമെന്ന് അസോസിയേഷന്‍ (യുഎസ്ടിഎ). പ്രോട്ടോക്കോള്‍ മറി കടന്ന് ചെയറില്‍ നിന്നും ഇറങ്ങിച്ചെന്ന് നിക്ക് കിര്‍ഗിയോസിനെതിരെ രംഗത്തെത്തിയ അംപയര്‍ മുഹമ്മദ് ലഹ് യാനിയ്‌ക്കെതിരേയും യുഎസ് ഓപ്പണ്‍ അധികൃതര്‍ രംഗത്തെത്തി. കോര്‍ട്ടില്‍ വെച്ച് വസ്ത്രം അഴിച്ചതിന് വനിതാ താരം ആലിസ് കോര്‍നെറ്റിന് പെനാല്‍റ്റി വിധിച്ച അംപയര്‍ ക്രിസ്റ്റ്യന്‍ റാസ്‌കിനെതിരേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ഇതില്‍ ഖേദിക്കുന്നതായി യുഎസ് ഓപ്പണ്‍ അറിയിക്കുകയായിരുന്നു. ഈ വിവാദങ്ങള്‍ക്ക് […]

വീനസിനെ തോല്‍പ്പിച്ച് സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയ്ക്ക് വിംബിള്‍ഡന്‍ കിരീടം

വീനസിനെ തോല്‍പ്പിച്ച് സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയ്ക്ക് വിംബിള്‍ഡന്‍ കിരീടം

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയ്ക്ക്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-0. വിംബിള്‍ഡന്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസ. മുരുഗസയുടെ രണ്ടാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്.

യു.എസ് ഓപണ്‍: മുഗുരുസ, മിലോസ് റോണിച് പുറത്ത്

യു.എസ് ഓപണ്‍: മുഗുരുസ, മിലോസ് റോണിച് പുറത്ത്

  ന്യൂയോര്‍ക്: ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ വെനിസ്വേലയുടെ ഗാര്‍ബിന്‍ മുഗുരുസ, വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് കാനഡയുടെ മിലോസ് റോണിച് എന്നിവര്‍ യു.എസ് ഓപണ്‍ രണ്ടാം റൗണ്ടില്‍ നിന്നും പുറത്തായി. ല്വാതിയയുടെ അനസ്താസിജ സെവസ്റ്റോവയോടാണ് മുഗുരുസ തോല്‍വിയേറ്റ് വാങ്ങിയത്. സ്‌കോര്‍ 7-5, 6-4. അമേരിക്കയുടെ 120ാം റാങ്കുകാരനായ റയാന്‍ ഹാരിസാണ് അഞ്ചാം സീഡുകാരനായ മിലോസ് റോണിചിനെ തോല്‍പിച്ചത്. സ്‌കോര്‍ 6-7 (4/7), 7-5, 7-5, 6-1. അതേസമയം ടോപ് സീഡ് നൊവാക് ദ്യോക്കോവിച്ച് മത്സരമില്ലാതെ തന്നെ മൂന്നാം റൗണ്ടില് പ്രവേശിച്ചു. […]