വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട; കുറയാത്ത വണ്ണത്തിന് പിന്നിലെ പ്രശ്‌നക്കാരന്‍ തൈറോയിഡ്?

വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട; കുറയാത്ത വണ്ണത്തിന് പിന്നിലെ പ്രശ്‌നക്കാരന്‍ തൈറോയിഡ്?

സ്ഥിരമായി വ്യായാമം, ഭക്ഷണ ശീലത്തില്‍ കടുത്ത ചിട്ട, എന്നിട്ടും ശരീര ഭാരത്തിനും അമിത വണ്ണത്തിനും മാത്രം സ്വല്‍പം പോലും ഇടിവില്ല. ഈ അവസ്ഥ നേരിടുന്ന നിരവധി പേരുണ്ട്. പക്ഷേ ഇതിന് കാരണം തൈറോയിഡാണെങ്കിലോ?. അമിത വണ്ണത്താല്‍ കഷ്ടപ്പെടുന്നവര്‍ തൈറോയിഡ് പരിശോധന നടത്തി നോക്കുന്നത് നല്ലതാണ്. ഹൈപ്പര്‍തൈറോയിഡിസം എന്ന അവസ്ഥ ശരീര ഭാരം ക്രമരഹിതമായി വര്‍ധിക്കാന്‍ കാരണമാകാം. ഇത് വ്യായാമത്തേയും ഡയറ്റിനേയുമെല്ലാം നിഷ്പ്രഭമാക്കി മാറ്റുകയും ചെയ്യും. തൈറോയിഡിന്റെ ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. ശരീര പ്രകൃതം, […]

കുട്ടികളിലെ തൈറോയിഡ്

കുട്ടികളിലെ  തൈറോയിഡ്

ചില കുട്ടികളില്‍ ജന്മനാ കണ്ടുവരുന്ന ഒരു  രോഗമാണ് തൈറോയിഡിന്റെ പ്രവര്‍ത്തനകുറവ് (കണ്‍ഗനേറ്റല്‍ തൈപ്പോതൈറോയിസം). ഇത് ബുദ്ധിമാന്ദ്യത്തിലേക്ക് പോലും നയിച്ചേക്കാവുന്ന ഒരു രോഗാവസ്ഥയാണ്. ഗര്‍ഭാവസ്ഥയുടെ ഏകദേശം മൂന്നു മാസം പിന്നിടുമ്പോഴാണ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. സാധാരണയായി മാസം തികഞ്ഞ കുട്ടിക്ക് തൈറോയിഡിന്റെ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും. എന്നാല്‍ മാസം തികഞ്ഞതും അല്ലാത്തതുമായ കുട്ടികള്‍ക്കും ഡൗണ്‍സിഡ്രം എന്ന അസുഖമുള്ള കുട്ടികള്‍ക്കും ജന്മനാ തന്നെ തൈറോയിഡിന്റെ പ്രവര്‍ത്തനം സാധാരണരീതിയില്‍ ആയിരിക്കണമെന്നില്ല. തൈറോയിഡിന്റെ പ്രവര്‍ത്തനം ഇങ്ങനെ ആകാതിരിക്കുന്നതിനുള്ള പ്രധാനകാരണം തൈറോയിഡിന്റെ […]