ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ തീരുമാനമില്ലെന്ന് ടൊയോട്ട

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ തീരുമാനമില്ലെന്ന് ടൊയോട്ട

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ (ടി​കെ​എം) വൈ​സ് ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​റു​മാ​യ ശേ​ഖ​ർ വി​ശ്വ​നാ​ഥ​ൻ. രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ങ്ങി​യാ​ൽ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പ് ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ ടൊ​യോ​ട്ട മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ൻ ഇ​ല​ക്‌‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ത​ത്കാ​ലം ഇ​ല​ക്‌​ട്രി​ക് മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ല. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നതിനു മുമ്പ് അതിനുള്ള […]

വേറിട്ട കണ്‍സെപ്പ്റ്റുമായി ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്‌സ്

വേറിട്ട കണ്‍സെപ്പ്റ്റുമായി ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്‌സ്

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട അവതരിപ്പിക്കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലുള്ള പുതിയ മോഡലാണ് എഫ് ടി ഫോര്‍ എക്‌സ്.ഒരു വേറിട്ട രൂപത്തില്‍ ഒറ്റ നോട്ടത്തില്‍ ഉപയോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന രൂപത്തിലാണ് എഫ് ടി ഫോര്‍ എക്‌സ് അവതരിപ്പിച്ചത്. വേറിട്ട രൂപത്തിനൊപ്പം എല്ലാവിധ അധുനിക ഫീച്ചേര്‍സും പ്രൊഡക്ഷന്‍ മോഡലില്‍ പ്രതീക്ഷിക്കാം. വരവ് ന്യൂജെന്‍ ലുക്കിലാണെങ്കിലും എഫ്‌ജെ 40യെ മോഡേണ്‍ ഡിസൈനില്‍ അലങ്കരിച്ചൊരുക്കിയതിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് എഫ് ടി ഫോര്‍ എക്‌സിനുള്ളത്. എന്നാല്‍ പിന്‍ഭാഗം മുഴുവനായി പരിഷ്‌ക്കാരി ലുക്ക് നല്‍കും. […]

29 ലക്ഷം കാര്‍ തിരിച്ചുവിളിച്ച് ടൊയോട്ട

29 ലക്ഷം കാര്‍ തിരിച്ചുവിളിച്ച് ടൊയോട്ട

നിര്‍മാണപിഴവുള്ള എയര്‍ബാഗുകളുടെ പേരില്‍ ലോക വ്യാപകമായി 29 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച് ടായോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ജന്മനാടായ ജപ്പാനു പുറമെ ചൈനയിലും ഓഷ്യാനിയ മേഖലയിലുമൊക്കെ ബാധകമായ പരിശോധനയില്‍ സെഡാനായ കൊറോള ആക്‌സിയോയും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ആര്‍ എ വി ഫോറുമൊക്കെ ഉള്‍പ്പെടും. ഹോണ്ടയ്ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയായ കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ എയര്‍ബാഗുകളിലെ ഇന്‍ഫ്‌ളേറ്ററിന്റെ സാങ്കേതിക പിഴവാണ് ഈ പരിശോധനയ്ക്ക് കാരണം. ടൊയോട്ടയ്ക്കു പുറമെ സുബാരു കാറുകളുടെ നിര്‍മാതാക്കളായ ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസും […]

ഓട്ടോമാറ്റിക് കാര്‍നിര്‍മാണത്തിലേക്ക് ചുവടുവയ്പ്; ഭാവിയുടെ കാറുമായി ടൊയോട്ട

ഓട്ടോമാറ്റിക് കാര്‍നിര്‍മാണത്തിലേക്ക് ചുവടുവയ്പ്; ഭാവിയുടെ കാറുമായി ടൊയോട്ട

ലാസ് വെഗാസ്: ലാസ് വെഗാസില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ സെസ് 2017ല്‍ താരമായത് ടൊയോട്ട. ടൊയോട്ട അവതരിപ്പിച്ച കണ്‍സെപ്റ്റ്‌ഐ എന്ന ഡ്രൈവറില്ലാ കാറാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവ് എന്ന പ്രത്യേകതയാണ് കണ്‍സപ്റ്റ്‌ഐക്കുള്ളത്. വരും കാലങ്ങളില്‍ ഓട്ടോമാറ്റിക് കാര്‍നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുമെന്ന സൂചനയും ഈ ചെറു കാര്‍ പ്രദര്‍ശനത്തിനെത്തിച്ചതുവഴി ടൊയോട്ട മുന്നോട്ടുവയ്ക്കുന്നുണ്ട്. 2030 ആകുന്‌പോഴേക്കും ഒരുപക്ഷേ ഇത്തരത്തിലുള്ള കാറുകള്‍ വ്യാപകമായേക്കാം. ഇപ്പോള്‍ നിരത്തിലുള്ള വാഹനങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ടൊയോട്ട കണ്‍സപ്റ്റിനെ അവതരിപ്പിച്ചത്. സഞ്ചിപോലെയുള്ള രൂപം, […]

5,400 യൂണിറ്റ് പിന്നിട്ട് പുതിയ ‘ഫോര്‍ച്യൂണര്‍’ ബുക്കിങ്

5,400 യൂണിറ്റ് പിന്നിട്ട് പുതിയ ‘ഫോര്‍ച്യൂണര്‍’ ബുക്കിങ്

  ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറി(ടി കെ എം)ന്റെ പുതിയ ‘ഫോര്‍ച്യൂണറി’നുള്ള ബുക്കിങ്ങുകള്‍ 5,400 യൂണിറ്റ് പിന്നിട്ടു. അരങ്ങേറ്റം കുറിച്ച് രണ്ടാഴ്ചയ്ക്കകം പതിനാറായിരത്തിലേറെ അന്വേഷണങ്ങളാണു പുത്തന്‍ ‘ഫോര്‍ച്യൂണറി’നെ തേടിയെത്തിയത്. പുതിയ ‘ഫോര്‍ച്യൂണറി’ന്റെ ഡലിവറിയും ആരംഭിച്ചുകഴിഞ്ഞു. ഉത്സവകാലം സമാപിച്ചിട്ടും വിപണിയില്‍ മികച്ച പ്രതികരണം നിലനിര്‍ത്താന്‍ പുതിയ ‘ഫോര്‍ച്യണറി’നു കഴിഞ്ഞിട്ടുണ്ടെന്ന് ടി കെ എം ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡന്റു(സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്)മായ എന്‍ രാജ അറിയിച്ചു. 2009ല്‍ ഇന്ത്യയിലെത്തിയതു മുതല്‍ ഈ വിഭാഗത്തില്‍ നേതൃസ്ഥാനം നിലനിര്‍ത്താന്‍ ‘ഫോര്‍ച്യൂണറി’നു […]

എയര്‍ബാഗ് തകരാര്‍; ഇന്ത്യയില്‍ വിറ്റ 170 ‘പ്രയസ്’ കാറുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

എയര്‍ബാഗ് തകരാര്‍; ഇന്ത്യയില്‍ വിറ്റ 170 ‘പ്രയസ്’ കാറുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി കെ എം) ഇന്ത്യയില്‍ വിറ്റ 170 ‘പ്രയസ്’ കാറുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു. ആഗോളതലത്തില്‍ 14.30 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും സങ്കര ഇന്ധന മോഡലായ ‘പ്രയസ്’ പരിശോധിക്കാന്‍ ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്. 2009 നവംബറിനും 2012 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ച ‘പ്രയസി’നാണു പരിശോധന ആവശ്യമുള്ളത്. കാറിലെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററിന്റെ റിറ്റന്‍ഷന്‍ ബ്രാക്കറ്റ് പരിശോധിച്ച് തകരാറുണ്ടെങ്കില്‍ പുതിയതു ഘടിപ്പിച്ചു നല്‍കും. കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ എയര്‍ബാഗുകളുടെ പേരില്‍ വിവിധ നിര്‍മാതാക്കള്‍ […]

ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വിപണിയില്‍

ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വിപണിയില്‍

പ്രമുഖ വാഹനിര്‍മ്മാതാക്കളായ ടൊയോട്ട ക്രിര്‍ലോസ്‌കര്‍ മോട്ടോറിന്റെ പുതിയ ലാന്‍ഡ് ക്രൂസര്‍ വാഹനമായ  പ്രാഡോ ഇന്ത്യന്‍ വിപണിയിലെത്തി. രൂപകല്പനയിലും സാങ്കേതികവിദ്യയിലും നിരവധി മാറ്റങ്ങളുളള പ്രാഡോയുടെ എക്‌സ്‌ഷോറൂം വില 84.8 ലക്ഷം രൂപയാണ്. വിശാലവും ആഡംബരം നിറഞ്ഞ ഉള്‍വശം, 4വീല്‍ െ്രെഡവ്, പിന്നിലെ പുത്തന്‍ ലൈസന്‍സ് പ്‌ളേറ്റ്, സുരക്ഷ ഉറപ്പാക്കുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, റോഡിലെ കുഴികളും മറ്റും തിരിച്ചറിയാന്‍ െ്രെഡവറെ സഹായിക്കുന്ന ക്രോള്‍ കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് പ്രാഡോയുടെ സവിശേഷതകള്‍. വാഹനത്തിന്റെ പുറംമോടിയിലും പ്രകടമായ മാറ്റങ്ങളുണ്ട്. വൈറ്റ് […]

ടൊയോട്ടോ വാഹനങ്ങളുടെ വില കൂടും

ടൊയോട്ടോ വാഹനങ്ങളുടെ വില കൂടും

ടൊയോട്ടോ വാഹനങ്ങളുടെ വില കൂട്ടുമെന്ന് കമ്പനി അറിയിച്ചു.ഇന്നോവ, എത്തിയോസ്, ലിവ, കൊറോള ആള്‍ട്ടിസ് എന്നീ വാഹനങ്ങളുടെ വിലയിലാണ് 24000 രൂപ വരെ കൂട്ടാന്‍ നിശ്ചയിച്ചിരിക്കുന്നത്.വര്‍ധന ശനിയാഴ്ച നിലവില്‍ വരും. ഇന്നോവയുടെ വില ഏഴായിരം മുതല്‍ 11,000 രൂപ വരെ കൂടും. ആള്‍ട്ടിസിന്റെ വിലയില്‍ 10000 മുതല്‍ 24000 രൂപയുടെ വരെ വര്‍ധനയുണ്ടാവും. എത്തിയോസിന് 4000 മുതല്‍ 8000 രൂപ വരെയും ലിവയുടേത് 4500 മുതല്‍ 8600 രൂപ വരേയും വില കൂടും. ഉയര്‍ന്ന നാണ്യപെരുപ്പം, രൂപയുടെ തകര്‍ച്ചമൂലം […]

ടൊയോട്ട കാംറി ഹൈബ്രിഡ് വിപണിയില്‍

ടൊയോട്ട കാംറി ഹൈബ്രിഡ് വിപണിയില്‍

ടൊയോട്ടയുടെ ഏഴാം തലമുറ ആഡംബരക്കാറായ കാംറി ഇന്ത്യന്‍ വിപണിയിലെത്തി.29.75 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.2.5 ലിറ്ററിന്റെ ബെല്‍റ്റ്‌ലെസ് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടറും ചേര്‍ന്ന ഹൈബ്രിഡ് പായ്ക്കാണ് വാഹനത്തിന് കരുത്തു പകരുന്നത്.ഇതിനൊപ്പം 35 പുതിയ സവിശേഷതകളും കമ്പനി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.പവര്‍ റിക്ലൈന്‍ റെയര്‍ സീറ്റുകള്‍,റിയര്‍ വ്യൂ സൈഡിലുളള സണ്‍ഷൈഡ്,3 സോണ്‍ എയര്‍കണ്ടീഷനിംഗ് സിസ്റ്റം ഇവയില്‍ ചിലതു മാത്രമാണ്. പഴയ പെട്രോള്‍ കാംറിയെ അപേക്ഷിച്ച് പുതിയതായി എത്തിയിരിക്കുന്ന ഹൈബ്രിഡ് കാംറി വളര മികച്ച സൗകര്യങ്ങളാണ് ചെയ്തു […]