പോക്കറ്റ് കീറാതെ വിദേശയാത്രയ്ക്കു പോകാം !

പോക്കറ്റ് കീറാതെ വിദേശയാത്രയ്ക്കു പോകാം !

ഇതാ രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള 8 രാജ്യങ്ങളുടെ ലിസ്റ്റ്. നിങ്ങള്‍ക്കും പോകണ്ടേ ഒരു വിദേശ യാത്ര ? ചിലവോര്‍ത്തിട്ടാണോ മടിക്കുന്നത്? എന്നാല്‍ ഒരു കാര്യം മറക്കണ്ട, ഡോളറിന്റെയും പൌണ്ടിന്റെയും അത്ര ഒന്നും വരില്ലെങ്കിലും പല ലോകരാജ്യങ്ങളുടെയും നാണയങ്ങളെക്കാള്‍ ശക്തമാണ് രൂപ.ഇതാ രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള 8 രാജ്യങ്ങളുടെ ലിസ്റ്റ്. ,വിദേശയാത്രയും പോകാം. പണച്ചിലവില്ലാതെ അടിച്ചുപൊളിക്കാം ! ഇന്തോനേഷ്യ ദ്വീപുകളുടെ നാട്.ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും .ഇന്ത്യക്കാര്‍ക്ക് ഇവിടെ ‘ഫ്രീ വിസ […]

“നമ്മുക്കും പോകാം ഗ്രാമങ്ങളിലേക്ക് ഒരു യാത്ര” ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.. എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര.

“നമ്മുക്കും പോകാം ഗ്രാമങ്ങളിലേക്ക് ഒരു യാത്ര”  ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.. എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര.

    കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ മാതൃക ടൂറിസം വില്ലേജ് എന്ന വിശേഷണം കൊച്ചിയക്ക് സ്വന്തമാക്കി തന്ന ഗ്രാമം…. വേമ്പനാട്ട് കായലിന്റെ കൈവഴിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപ്… കണ്ടൽകാടുകളും ചീനവലകളും ചെമ്മിൻ കെട്ടുകളും ധാരളമായി കാണുന്ന സ്ഥലം നഗരത്തിന്റെ തിരക്കിൽ നിന്നും കുറച്ച് മാറി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം പ്രൊഫസർ ‘K.V തോമസ് സാറിന്റെ കഥകളിൽ നർമ്മരസത്തോടെ നിറഞ്ഞിരുന്ന ഗ്രാമം. പാലത്തിന്റെ രണ്ടറ്റവും വേണമെന്ന് ശാഠ്യം പിടച്ചിരുന്നു .. എന്നതുപോലുള്ള […]

ആന വണ്ടീലൊരു റ്റാറ്റാ പോയാലോ?

ആന വണ്ടീലൊരു റ്റാറ്റാ പോയാലോ?

കഴിഞ്ഞാഴ്ച ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റു വന്നപ്പോള്‍ ജൂണ്‍ മാസത്തില്‍ മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ കളക്ടറെങ്ങാനും സ്‌കൂളിനവധി പ്രഖ്യാപിച്ചാലോ എന്ന ആകാംഷയോടെ റേഡിയോ വാര്‍ത്തയ്ക്ക് കാതോര്‍ക്കുന്ന കുട്ടി മനസായിരുന്നു എനിക്ക്. കാപ്പിയിട്ട് അടുക്കളയില്‍ നിന്നു വരുന്ന വഴി ഞാന്‍ പ്രഖ്യാപനം നടത്തി.ഞാനിന്ന് ബാങ്കിലേക്കില്ല. എനിക്കിന്ന് മഴ കാണണം. ഒന്നെങ്കില്‍ പച്ചപ്പില്‍, അല്ലെങ്കില്‍ വെള്ളത്തില്‍. നീണ്ടുരുള്ള ചെമ്മാച്ചന്‍ ഗാര്‍ഡന്‍സിലെ ഏറുമാടം എന്റെ ലക്ഷ്യമാണെന്നറിയാവുന്നതു കൊണ്ടോ എന്തോ ‘ രാവിലെ ഏലപ്പാറയ്ക്ക് വിട്ടോ ജിജിമോളുടെ വീട്ടില്‍ പോയി റിലാക്‌സ് ചെയ്തിട്ട് നാലുമണിയുടെ […]

വിസ്മയിപ്പിക്കും തേജസ്വിനി റിവര്‍ റാഫ്റ്റിംഗ്

വിസ്മയിപ്പിക്കും തേജസ്വിനി റിവര്‍ റാഫ്റ്റിംഗ്

കേരളത്തിലെ ഒരേയൊരു റാഫ്റ്റിംഗ് കേന്ദ്രമായ (ഗൈഡ് പറഞ്ഞതനുസരിച്ച് നിലവില്‍ ഇവിടെ മാത്രമേ ഉള്ളു, ഭൂതത്താന്‌കെട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടക്കാറില്ല എന്നാണ് അറിവ്),നമ്മുടെ മുറ്റത്ത് ഇങ്ങനെ ഒരു ‘മുല്ല’ ഉണ്ടാകുമ്പോള്‍ ഈ ഒരു ‘മണം’ തേടി ഹിമാചല്‍ വരെ പോകേണ്ടതില്ലല്ലോ.. കര്‍ണാടക കൂര്ഗ് കാടുകളിലെ ബ്രഹ്മഗിരി മലമുകളില്‍ നിന്ന് ഉത്ഭവിച്ച് കണ്ണൂര്‍ കാസര്‌ഗോഡ് ജില്ലകളിലൂടെ കടന്നു പോയി കാസര്‌ഗോടഡ് ജില്ലയിലെ നിലേശ്വരത്ത് നിന്ന് അറബിക്കടലുമായി ഇഴചേരുന്ന പുഴയാണ് തേജസ്വിനി. കാര്യങ്കോട് പുഴ എന്നും വിളിക്കപ്പെടുന്നു. 64 […]