ശ്രദ്ധാഞ്ജലിയ്ക്ക് ആശംസയുമായി ഉണ്ണി മുകുന്ദന്‍

ശ്രദ്ധാഞ്ജലിയ്ക്ക് ആശംസയുമായി ഉണ്ണി മുകുന്ദന്‍

ഫ്‌ളവേഴ്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘ശ്രദ്ധാഞ്ജലി’യ്ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംവിധായകൻ വിശാഖ് ഷോർട്ട് ഫിലിമിൽ തന്റെ ചിത്രം ഉപയോഗിക്കാൻ അനുവാദം ചോദിച്ചെത്തിയപ്പോൾ സമ്മതിച്ചില്ലായിരുന്നുവെങ്കിൽ അതൊരു നഷ്ടമായി പോയേനെയെന്ന് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജ്യ സ്നേഹത്തിന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് നന്ദുവാണ്. എആർ ശിവാജി, വിഷ്ണു പ്രേംകുമാർ, വീണ ഹരി, ബേബി നേഹ, മാസ്റ്റർ നിരഞ്ജൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മരിച്ചുപോയ […]