വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളജിന്റെ പേര് മാറ്റി; ഗോകുലം ഗോപാലൻ ചെയർമാൻ

വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളജിന്റെ പേര് മാറ്റി; ഗോകുലം ഗോപാലൻ ചെയർമാൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നീക്കവുമായി സുഭാഷ് വാസു.വെള്ളാപ്പള്ളിയുടെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി. ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേരാണ് സുഭാഷ് വാസു നീക്കം ചെയ്തത്. മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് കോളജിന്റെ പുതിയ പേര്. ഗോകുലം ഗോപാലനാണ് കോളജിന്റെ പുതിയ ചെയർമാൻ. അഞ്ചുകോടി രൂപ നിക്ഷേപിച്ചാണ് ഗോകുലം ഗോപാലൻ ട്രസ്റ്റിന്റേയും കോളജിന്റേയും ചെയർമാനായത്. തിരുത്തൽ ശക്തിക്കൊപ്പം താൻ ഉണ്ടാകുമെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി. എസ്എൻഡിപിയെ ശുദ്ധീകരിക്കാൻ മുന്നിൽ […]

സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; നീക്കം വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ

സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; നീക്കം വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ

രാഷ്ട്രീയ തർക്കങ്ങൾക്കിടെ വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ തീരുമാനം. പാർട്ടിയേയും, പാർട്ടി നേതാക്കളേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ വിശദീകരണം ചോദിക്കാതെ തന്നെ സുഭാഷ് വാസുവിനെ പുറത്താക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായം. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അച്ചടക്ക നടപടി ഉണ്ടാകും എന്നാണ് സൂചന. ബിഡിജെഎസിലെ തർക്കങ്ങൾക്ക് പുതിയ തലം നൽകിയാണ് സുഭാഷ് വാസുവിനെ വിശദീകരണ കത്ത് ചോദിക്കാതെ തന്നെ പുറത്താക്കാൻ തീരുമാനം ഉണ്ടായിരിക്കുന്നത്. സംസ്ഥാന കൗൺസിലും […]

സുഭാഷ് വാസുവിന്റെ അഴിമതി ആരോപണത്തിന് കാരണം കണക്ക്‌ചോദിച്ചത്; വെള്ളാപ്പളളി നടേശന്‍

സുഭാഷ് വാസുവിന്റെ അഴിമതി ആരോപണത്തിന് കാരണം കണക്ക്‌ചോദിച്ചത്; വെള്ളാപ്പളളി നടേശന്‍

എസ്എന്‍ഡിപി യോഗ നേതൃത്വത്തിനെതിരെ കരുനീക്കം തുടങ്ങിയ സുഭാഷ് വാസുവിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. കട്ടത് കണ്ടതും കണക്കുചോദിച്ചതുമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സുഭാഷ് വാസു പ്രതിയായ മവേലിക്കര മൈക്രോ ഫിനാന്‍സ് കേസും, കള്ളപ്പണം വെളുപ്പിച്ച കേസുമടക്കമുള്ള കാര്യങ്ങള്‍ കുട്ടനാട്ടിലെ പ്രസംഗത്തിലുടനീളം വെള്ളാപ്പള്ളി പരോക്ഷമായി ഉന്നയിച്ചുവെങ്കിലും പേരെടുത്തുള്ള പരാമര്‍ശം ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. ഒരു കാലത്ത് അടുപ്പക്കാരനും ഇപ്പോള്‍ ശത്രുപാളയത്തിലെ മുന്‍നിരക്കാരനുമായ സുഭാഷ് വാസുവിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി […]

എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കും : വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കും : വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപള്ളി നടേശൻ. സമുദായ സംഘടനകൾ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല. ഒരു സമുദായം ഇടപെട്ടാൽ മറ്റ് സമുദായങ്ങൾക്കും ഇടപെടേണ്ടി വരും. എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കുമെന്നും വെള്ളാപ്പള്ളി. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് നിലപാട് അവർക്ക് തിരിച്ചടിയാകും. സ്വാഭാവികമായും എസ്എൻഡിപി അടക്കമുള്ള മറ്റ് സമുദായങ്ങളുടെ ധ്രുവീകരണം എൽഡിഎഫിന് ഗുണം ചെയ്യുമെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണ നൽകി വോട്ട് തേടിയ എൻഎസ്എസ് നിലപാട് രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കെയാണ് […]

അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി

അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ  പരിഗണിക്കുക മര്യാദയെന്നാണ് വെള്ളാപ്പള്ളിയുടെ നിരീക്ഷണം. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണം. സംഘടനാപരമായി എല്‍ഡിഎഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിന്‍റെ എടാ പോടാ ശൈലി മാറ്റണമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍ പാലായില്‍ എല്‍ഡിഎഫിന്‍റേത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയിക്കുമെന്നും  വെള്ളാപ്പള്ളി പറഞ്ഞു. അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ […]

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയെന്ന് വെള്ളാപ്പള്ളി നടേശന്‍; ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നില്‍

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയെന്ന് വെള്ളാപ്പള്ളി നടേശന്‍; ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നില്‍

ആലപ്പുഴ: ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തമ്പ്രാക്കന്‍മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ക്ക് പിന്നില്‍. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നു. യുഡിഎഫിന് സര്‍വനാശം സംഭവിക്കും. വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്. സംഗമത്തിന് പോകാതിരുന്ന തന്റെ തീരുമാനം ശരിയായിരുന്നു. ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എസ്എന്‍ഡിപിയോട് കൂടി ആലോചിക്കണമായിരുന്നു. […]

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍; അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കും

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍; അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കും

ആലപ്പുഴ: ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കും. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ്. പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍എസ്എസും എസ്എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ നിലപാട് 23ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി; സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളത്

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ നിലപാട് 23ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി; സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളത്

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് 23ന് ചേര്‍ത്തലയില്‍  പ്രഖ്യാപിക്കുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നു മുന്നണികളും തമ്മില്‍ ശക്തമായ മല്‍സരമാണ് ചെങ്ങന്നൂരി‌ല്‍. സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളത്.സംവരണനയത്തിലൊഴിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പലനിലപാടുകളോടും യോജിപ്പാണ്. മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ ചില യൂണിയനുകള്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ട്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നിലപാട് മുന്നണികള്‍ കാക്കുമ്പോഴാണ് നിര്‍ണ്ണായക തീരുമാനം 23ന് പ്രഖ്യാപിക്കുമെന്ന് എസ്എന്‍ഡിപി യോഗം വ്യക്തമാക്കിയത്. ഇടതു പക്ഷത്തെ അനുകൂലിച്ച് […]

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. എസ്എന്‍ഡിപി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പ്രചാരണം കൊഴുപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ ഇന്ന് ചെങ്ങന്നൂരിലെത്തും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നിലപാട് മുന്നണികള്‍ കാക്കുമ്പോഴാണ് നിര്‍ണ്ണായക തീരുമാനം ഇന്ന് പ്രതീക്ഷിക്കുന്നത്. ഇടതു പക്ഷത്തെ അനുകൂലിച്ച് വെള്ളാപ്പള്ളിയും, ബിജെപിയുമായി നിസ്സഹകരണം തുടരുമ്പോഴും മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കുമ്പോള്‍ എല്‍ഡിഎഫും എന്‍ഡിഎയും ആശയക്കുഴപ്പത്തിലാണ്. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ എസ്എന്‍ഡിപി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. […]

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വേ​ങ്ങ​ര​യി​ൽ ബി​ജെ​പി​ക്ക് 5000 വോ​ട്ടു​പോ​ലും തി​ക​ച്ച് ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ബി​ജെ​പി-​ബിഡിജെഎ​സ് ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം. ബി​ഡി​ജ​ഐ​സി​നു ന​ൽ​കാ​മെ​ന്നേ​റ്റി​രു​ന്ന ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ൽ​കാ​മെ​ന്ന് ബി​ജെ​പി ഉ​റ​പ്പു​ത​ന്ന​താ​യി ബിഡിജെഎ​സ് പ്ര​സി​ഡ​ന്റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി […]

1 2 3