ഞങ്ങള്‍ക്കൊരു വിരാട് കൊഹ്‌ലി ഇല്ലാതെ പോയി ;നിരാശയോടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍

ഞങ്ങള്‍ക്കൊരു വിരാട് കൊഹ്‌ലി ഇല്ലാതെ പോയി ;നിരാശയോടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍

ഹൈദരാബാദ് : ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ പരാജയപ്പെട്ട ബംഗ്ലാദേശ് ക്യാപ്റ്റന്റെ പരിഭവം ഇതായിരുന്നു, ഞങ്ങള്‍ക്കൊരു വിരാട് കോഹ്‌ലി ഇല്ലാതെപോയി. ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരാജയം ഒഴിവാക്കാമായിരുന്നു. ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹിമിന്റെ വാക്കുകളില്‍ നിരാശ നിഴലിച്ചു നിന്നു. ബാറ്റിങ്ങിന്റെ അടിസ്ഥാനമൂല്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ ബംഗ്ലാദേശിനു തോല്‍വി ഒഴിവാക്കാമായിരുന്നു എന്ന വിരാട് കൊഹ്‌ലിയുടെ കമന്റിനോട് മുഷ്ഫിക്കര്‍ പ്രതികരിച്ചത് ഇങ്ങനെ: വിരാട് കൊഹ്‌ലിയെപ്പോലെ അടിസ്ഥാനമൂല്യം അറിയാമായിരുന്നെങ്കില്‍ ഞങ്ങളൊക്കെ ടെസ്റ്റില്‍ 50 റണ്‍സിലേറെ ആവറേജ് നേടുമായിരുന്നു. എങ്കില്‍പിന്നെ ടെസ്റ്റിനെ രക്ഷിച്ചെടുക്കാന്‍ അവസാന ദിവസം ഏഴു ബാറ്റ്‌സ്മാന്‍മാര്‍ […]

ഡുപ്ലെസി ചെയ്ത കുറ്റം കൊഹ്‌ലിയും ചെയ്തു;ഇന്ത്യന്‍ നായകന് പിഴ നല്‍കേണ്ടി വരുമോ?

ഡുപ്ലെസി ചെയ്ത കുറ്റം കൊഹ്‌ലിയും ചെയ്തു;ഇന്ത്യന്‍ നായകന് പിഴ നല്‍കേണ്ടി വരുമോ?

പന്തില്‍ തുപ്പല്‍ പുരട്ടിയെന്ന കാരണത്താല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി കഴിഞ്ഞദിവസം വിവാദത്തില്‍ അകപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിയും സമാനമായ കുറ്റത്തിന് വിവാദക്കുരുക്കില്‍. ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ കൊഹ്‌ലി പന്ത് തുപ്പല്‍ കൊണ്ട് മിനുസപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പന്തില്‍ തുപ്പല്‍ പുരട്ടുമ്പോള്‍ ഇന്ത്യന്‍ നായകന്റെ വായില്‍ ചൂയിങ്ങം ഉണ്ടെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പന്തിന്റെ തിളക്കം കൂട്ടാനായി തുപ്പല്‍ പുരട്ടാമെങ്കിലും സ്വാഭാവികത നഷ്ടമാവുന്ന രീതിയില്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്നാണ് […]

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്; ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം മോഹിച്ച് പാകിസ്ഥാന്‍

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്; ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം മോഹിച്ച് പാകിസ്ഥാന്‍

ട്രിനിഡാഡ്: ഇന്ത്യ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഓസീസിനെ മറികടന്നാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും തോല്‍വി വഴങ്ങിയതാണ് ഓസീസിന് തിരിച്ചടിയായത്. അതേസമയം ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. ഓസീസ് (108) മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് (108) നാലാം സ്ഥാനത്തുമാണ്. പുതിയ റാങ്കിങ്ങ് അനുസരിച്ച് ഇന്ത്യയ്ക്ക് 112 പോയിന്റും പാകിസ്താന് 111 പോയിന്റുമാണുള്ളത്. […]

സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴയ്ക്കുന്നെന്ന് കോഹ്‌ലി

സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴയ്ക്കുന്നെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തകര്‍പ്പന്‍ ഫോമിലാണ്. പ്രത്യേകിച്ചും ഈ അടുത്ത കാലത്തെ മത്സരങ്ങളില്‍. ഐപിഎല്ലില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഇതുകൊണ്ട് തന്നെ കോഹ്‌ലിയുടെ പ്രകടനത്തെ പലരും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍ സച്ചിനുമായി താരതമ്യം ചെയ്യുന്നത് തന്നെ കുഴക്കുന്നുവെന്നാണ് കോഹ്‌ലിയുടെ പക്ഷം. സച്ചിനെ ആരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്തമായ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. സച്ചിന്‍ 24 വര്‍ഷം രാജ്യത്തെ സേവിച്ച വ്യക്തിയാണ്. ഈ തലമുറയിലെ […]

സിക്‌സടിക്കാനുളള ആത്മവിശ്വാസം കൂടി: മെല്ലെത്തുടങ്ങിയാലും റണ്‍സ് വാരിക്കൂട്ടാമെന്ന് കോഹ്ലി

സിക്‌സടിക്കാനുളള ആത്മവിശ്വാസം കൂടി: മെല്ലെത്തുടങ്ങിയാലും റണ്‍സ് വാരിക്കൂട്ടാമെന്ന് കോഹ്ലി

കൊല്‍ക്കത്ത: ഒരോ മത്സരം പിന്നിടുന്തോറും സിക്‌സറുകള്‍ പറത്താനുള്ള തന്റെ കഴിവില്‍ കൂടുതല്‍ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നു എന്ന് ബാംഗ്ലൂര്‍ ടീം ക്യാപ്റ്റന്‍ കൂടിയായ വിരാട് കോഹ്‌ലി. ഈ ഐപിഎല്ലില്‍ തന്നെ കോഹ്ലി ഇതിനോടകം മൂന്നു സെഞ്ച്വറി നേടിക്കഴിഞ്ഞു. അടിച്ച സിക്‌സറുകള്‍ 28. നേടിയത് റണ്‍സാകട്ടെ 752 റണ്‍സ്. ഐപിഎല്ലില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍ സ്‌കോറാണ് ഇത്. ‘ആദ്യ 20- 25 പന്തുവരെ ഒരു പന്തിന് ഒരു റണ്‍ എന്ന നിരക്കില്‍ പോയാലും കുഴപ്പമില്ലെന്നാണ് […]

വിരാട് കോഹ്‌ലി കോള്‍ഗേറ്റ് സൂപ്പര്‍ ഫഌ്‌സി ബ്രാന്‍ഡ് അംബാസഡര്‍

വിരാട് കോഹ്‌ലി കോള്‍ഗേറ്റ് സൂപ്പര്‍ ഫഌ്‌സി  ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: ദന്തസംരക്ഷണ ഉല്‍പന്ന സേവനദാതാക്കളായ കോള്‍ഗേറ്റ് പാമോലീവിന്റെ, കോള്‍ഗേറ്റ് സൂപ്പര്‍ഫ്‌ളെക്‌സി ടൂത്ത്ബ്രഷ് ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നിയമിച്ചു. ഫ്‌ളെക്‌സിബിള്‍ നെക്കോടുകൂടിയ പുതിയ ടൂത്ത്ബ്രഷ് വായയുടെ എല്ലാ ഭാഗത്തും എത്തുമെന്നതാണ് പ്രത്യേകത. ഗ്രിപ്പോടുകൂടിയ പിടിയാണ് പുതിയ ബ്രഷിന്റെ മറ്റൊരു സവിശേഷത. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ടൂത്ത് ബ്രഷ് ആണ് കോള്‍ഗേറ്റ് സൂപ്പര്‍ ഫ്‌ളെക്‌സി എന്ന് കമ്പനി മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് എറിക് ജുംബേര്‍ട് പറഞ്ഞു. കോള്‍ഗേറ്റ് ഉല്‍പ്പന്നങ്ങളുടെ മികവാണ് തന്നെ ആകര്‍ഷിച്ചതെന്ന് […]

കോഹ്ലി ലോക ട്വന്റി20 ഇലവന്‍ നായകന്‍, ധോണി ഇടംപിടിച്ചില്ല

കോഹ്ലി ലോക ട്വന്റി20 ഇലവന്‍ നായകന്‍, ധോണി ഇടംപിടിച്ചില്ല

കൊല്‍ക്കത്ത: ലോക ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലി ടീമിനെ നയിക്കും. ടീമില്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ ഉള്‍പ്പെട്ടത്. മഹേന്ദ്ര സിംഗ് ധോണി ലോകടീമില്‍ ഉള്‍പ്പെട്ടില്ല. ധോണിയെ പിന്തളളിയാണ് കോഹ്ലിയെ നായക സ്ഥാനത്ത് എത്തിയത്. ഇത്തവണത്തെ ട്വന്റി20ല്‍ വിരാട് കോഹ്‌ലിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തിരുന്നു. മുന്‍ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും അടങ്ങുന്ന സംഘമാണ് ലോക ട്വന്റി20 ടീമിനെയും ക്യാപ്റ്റന്‍മാരെയും തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടില്‍ നിന്നും നാല് പേരും വെസ്റ്റിന്‍ഡീസ് ഇന്ത്യ ടീമുകളില്‍ നിന്ന് രണ്ട് വീതം പേരും ലോകത്തെ […]

കോഹ്‌ലി കൊതിപ്പിക്കുന്ന സുന്ദരന്‍, അനുഷ്‌കയെ ഉപേക്ഷിച്ച് എന്നെ സ്വീകരിക്കൂ; പാക് മോഡലിന്റെ വീഡിയോ പോസ്റ്റ്

കോഹ്‌ലി കൊതിപ്പിക്കുന്ന സുന്ദരന്‍, അനുഷ്‌കയെ ഉപേക്ഷിച്ച് എന്നെ സ്വീകരിക്കൂ; പാക് മോഡലിന്റെ വീഡിയോ പോസ്റ്റ്

മുംബൈ: വിരാട് കോഹ്‌ലി കൊതിപ്പിക്കുന്ന സുന്ദരന്‍. അനുഷ്‌കയെ ഉപേക്ഷിച്ച് എന്നെക്കുറിച്ച് ചിന്തിക്കൂ. ആരാധന മൂത്ത് പാക് മോഡലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോഹ്‌ലിയോടുള്ള ആരാധനമൂത്ത് പാകിസ്ഥാന്റെ മോഡല്‍ ക്വാന്‍ഡില്‍ ബലോച്ചാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. അനുഷ്‌കയെ ഉപേക്ഷിച്ച് കോഹ്‌ലി തന്നെ സ്വന്തമാക്കണമെന്നാണ് ബലോച്ച് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. വിരാട് കോഹ്‌ലി കൊതിപ്പിക്കുന്ന സുന്ദരനാണ്. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലിയുടെ പ്രകടനം കണ്ട് എനിക്ക് അദ്ദേഹത്തോട് ആരാധനയായി. അനുഷ്‌കയെ ഉപേക്ഷിച്ച് അദ്ദേഹം എന്നെക്കുറിച്ച് ചിന്തിക്കണം. അദ്ദേഹത്തോടൊപ്പം ജീവിക്കാനാണ് എനിക്കിഷ്ടം. കോഹ്‌ലി എനിക്ക് […]

അനുഷ്‌ക പ്രചോദനമായിരുന്നു’; അവരെ വിടാതെ പിന്തുടരുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് കോഹ്ലി

അനുഷ്‌ക പ്രചോദനമായിരുന്നു’; അവരെ വിടാതെ പിന്തുടരുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് കോഹ്ലി

അനുഷ്‌കയെ വിടാതെ പിന്തുടരുന്നവരോട് എനിക്ക് ലജ്ജ തോന്നുന്നു. അനുഷ്‌ക തനിക്ക് എന്നും പ്രചോദനം മാത്രമാണ് തന്നിട്ടുള്ളതെന്നും കോഹ്ലി പറഞ്ഞു. മുംബൈ: കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മുന്‍ കാമുകി അനുഷ്‌ക ശര്‍മ്മയെ ട്രോളുന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി. അനുഷ്‌ക ശര്‍മയെ കളിയാക്കുന്നവരോട് ലജ്ജ തോന്നുവെന്ന് കോഹ്ലി. അനുഷ്‌ക്കയെ വിടാതെ പിന്തുടരുന്നത് അപമാനകരവും ദയനീയവുമാണ്. അനുഷ്‌കയെ വിടാതെ പിന്തുടരുന്നവരോട് എനിക്ക് ലജ്ജ തോന്നുന്നു. അനുഷ്‌ക തനിക്ക് എന്നും പ്രചോദനം മാത്രമാണ് തന്നിട്ടുള്ളതെന്നും കോഹ്ലി പറഞ്ഞു. ഷെയിം എന്നെഴുതിയ കാര്‍ഡുമായാണ് […]

കോഹ്‌ലിക്ക് മുന്നില്‍ തോറ്റു; പാക്കിസ്ഥാനെ ആറു വിക്കറ്റിന് ഇന്ത്യ തകര്‍ത്തു

കോഹ്‌ലിക്ക് മുന്നില്‍ തോറ്റു; പാക്കിസ്ഥാനെ ആറു വിക്കറ്റിന് ഇന്ത്യ തകര്‍ത്തു

സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് വിരാട് കോഹ്‌ലിയുടെ (37 പന്തില്‍ 55) അര്‍ധസെഞ്ചുറി. യുവരാജ് സിങ്ങുമൊത്ത് (23 പന്തില്‍ 24) കോഹ്‌ലി കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. കൊല്‍ക്കത്ത: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അജയ്യരെന്ന പേര് നിലനിര്‍ത്തി കൊല്‍ക്കത്തയിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു. വിരാട് കോഹ്‌ലിയുടെ ികവിലായിരുന്നു ഇന്ത്യന്‍ വിജയം.നേരത്തെ മഴമൂലം 18 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ 119 റണ്‍സാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്കു മുന്നില്‍ വെച്ചത്. വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 23 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. സമ്മര്‍ദ്ദത്തിലായ […]

1 2 3