സയാന്‍ ഷഫീഖ്: കശ്മീരിന്റെ സക്കര്‍ബര്‍ഗ്

സയാന്‍ ഷഫീഖ്: കശ്മീരിന്റെ സക്കര്‍ബര്‍ഗ്

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി 2017 മെയ് 27 ന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്‌സാര്‍ ബട്ടിന്റെ മരണം… 2016 ജൂലൈയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനി… മഞ്ഞുറഞ്ഞ്്് മരങ്ങള്‍ പോലും പനിച്ചുവിറച്ചു കിടക്കുന്ന താഴ്‌വരയില്‍ പോലീസും പൗരന്‍മാരും പരക്കം പായുന്ന തെരുവുകള്‍… അതിശക്തമായ പ്രതിഷേധങ്ങള്‍… സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ഇരുനൂറില്‍പരം തീവ്രവാദികള്‍… ഒരിക്കലുമവസാനിക്കാത്ത അശാന്തിയുടെ കോലാഹലങ്ങള്‍… എന്നിട്ടും ശ്രീനഗര്‍ എന്ന തലസ്ഥാനനഗരവും പ്രാന്തപ്രദേശങ്ങളും വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും കാത്ത്, സമോവാറില്‍ കല്‍ക്കരി നിറച്ച് […]