ഫേസ്ബുക്കിനെ മറികടന്ന് വാട്‌സ്ആപ്പ്; ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ടു

ഫേസ്ബുക്കിനെ മറികടന്ന് വാട്‌സ്ആപ്പ്; ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ടു

രണ്ട് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയായി വാട്‌സ് ആപ്പ് മാറിയിരിക്കുന്നത്.     ന്യുയോര്‍ക്ക്: ഫേസ്ബുക്കിന്റെ മെസ്സേജിങ് സര്‍വീസായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 1 ബില്യണ്‍ പിന്നിട്ടു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വാട്‌സ് ആപ്പ് കോ ഫൗണ്ടര്‍മാരായ ജാന്‍ കോറത്തേയും ബ്രയണ്‍ ആക്ടനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 2014ലാണ് വാട്‌സ് ആപ്പ് മെസേജിങ് ആരംഭിക്കുന്നത്. 19 ബില്യണ്‍ ഡോളറായിരുന്നു ഇതില്‍ […]