വിന്‍ഡോസ് 10: ഇനി ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇതു മതിയെന്ന് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10: ഇനി ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇതു മതിയെന്ന് മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്: വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ വില്‍പന അമേരിക്കന്‍ ടെക്ക് ഭീമന്മാരയ മൈക്രോസോഫ്റ്റ് നിര്‍ത്തി. ഇനി പുത്തന്‍ കമ്പ്യൂട്ടറുകള്‍ക്കൊപ്പം, വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഒഎസുകളെ മൈക്രോസോഫ്റ്റ് നല്‍കില്ല. വിന്‍ഡോസ് 10 ലേക്ക് മൈക്രോസോഫ്റ്റിനെ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവില്‍ ഡെല്‍ (Dell), തോഷിബ (Toshiba) മുതലായ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഒഎസുകളുടെ ഒറിജിനല്‍ പതിപ്പ് പ്രീഇന്‍സ്റ്റാള്‍ ചെയ്താണ് നല്‍കുന്നത്. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, മൈക്രോസോഫ്റ്റ് പുറപ്പെടുവിച്ച എന്‍ഡ് […]

സാങ്കല്‍പിക യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേയ്ക്ക് പുതിയ ഒരുക്കങ്ങളുമായി വിന്‍ഡോസ് 10

സാങ്കല്‍പിക യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേയ്ക്ക് പുതിയ ഒരുക്കങ്ങളുമായി വിന്‍ഡോസ് 10

വിന്‍ഡോസ് ഏറ്റവും പുതിയ വെര്‍ച്വല്‍ റിയാലിറ്റി ഹേഡ്‌സെറ്റുകളും ഒപ്പം അവരുടെ ആദ്യത്തെ ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക് ടോപ്പുകളുമായ സര്‍ഫേസ് സ്റ്റുഡിയോയും പുറത്തിറക്കി. ഇത് ഏറ്റവും കനം കുറഞ്ഞ ഐസിഡി സ്‌ക്രീന്‍ ആണ്. ഇതോടൊപ്പം സ്‌ക്രീനില്‍ അറ്റാച്ച് ചെയ്‌തോ അല്ലാതെയോ ഉപയോഗിക്കാവുന്ന ഒരു കണ്‍ഡ്രോളിങ് ഡയ്‌ലും ഉണ്ട്. പുതിയ വിന്‍ഡോസ് 10 അപ്‌ഡേറ്റില്‍ ഏറെക്കാലത്തിനു ശേഷം ‘പെയ്ന്റില്‍’ വിപ്ലവകരമായ ഒരു മാറ്റം വന്നിരിക്കുന്നു. പുതിയ പെയ്ന്റില്‍ 3ഡി ചിത്രങ്ങള്‍ വരയ്ക്കാനും അതിന്റെ ആക്യതി വേണ്ട വിധത്തില്‍ മാറ്റാനും […]