സിഗററ്റിന് മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?

സിഗററ്റിന് മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?

  പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഇതറിഞ്ഞും പുകവലി ശീലമാക്കിയവരാണ് ഭൂരിഭാഗവും. ക്യാന്‍സറിന് കാരണമാകുന്ന പുകവലി ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ താറുമാറാക്കും. പക്ഷേ ചിലര്‍ക്കെങ്കിലും ഒഴിവാക്കാന്‍ പറ്റാത്തതായി മാറിയിരിക്കുന്നു സിഗറിറ്റിന്റേയും പുകയില ഉല്‍പന്നങ്ങളുടേയും ഉപഭോഗം. സിഗററ്റും വൈനും ഒന്നിച്ച് ശീലമാക്കിയവര്‍ ഇതും അറിഞ്ഞിരിക്കുക. സിഗററ്റില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഒട്ടൊരു ആശ്വാസമാണ് പുതിയ പഠനം. സിഗററ്റ് വലിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത് ശരീരത്തില്‍ പുകവലിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. 20 പേരില്‍ […]

കിടക്കും മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ വണ്ണത്തിന് എന്ത് സംഭവിക്കും?; അമിത ഭാരത്തിലെ ‘വൈന്‍ ഇഫക്ട്’ 

കിടക്കും മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ വണ്ണത്തിന് എന്ത് സംഭവിക്കും?; അമിത ഭാരത്തിലെ ‘വൈന്‍ ഇഫക്ട്’ 

 അമിത ഭാരം കുറയ്ക്കാനുള്ള കഷ്ടപ്പാടില്‍ ഭക്ഷണവും ഇഷ്ടപ്പെട്ട ജീവിത രീതികളുമെല്ലാം വേണ്ടെന്ന് വെക്കുന്നവരുണ്ട്. ചിലരാകട്ടെ ഇനി വണ്ണം കൊണ്ട് നടക്കാന്‍ വയ്യെങ്കിലും ഇഷ്ടമുള്ളതൊന്നും വേണ്ടെന്ന് വെയ്ക്കുകയും ഇല്ല. വ്യായാമത്തിലൂടെ വണ്ണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നല്ല ഭക്ഷണ ശീലം നിലനിര്‍ത്തുന്നവര്‍ക്കും കുറച്ച് സമയമെടുക്കുമെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കും. ഇനി വൈനിനോട് താല്‍പര്യം ഉള്ളവര്‍ അമിത ഭാരം ഇല്ലാതാക്കാന്‍ വൈന്‍ ഉപേക്ഷിച്ചുവെങ്കില്‍ അവര്‍ക്ക് ഇത്തിരി സന്തോഷം നല്‍കും ഒരു പുതു പഠനം. അല്‍പം വൈനും കൂടി ഉണ്ടെങ്കില്‍ […]

മദ്യനയം വൈന്‍ വിപണിക്ക് കോളടിച്ചു ‘സുല’ കേരളത്തില്‍ വില്‍പ്പന വിപുലമാക്കും

മദ്യനയം വൈന്‍ വിപണിക്ക് കോളടിച്ചു ‘സുല’ കേരളത്തില്‍ വില്‍പ്പന വിപുലമാക്കും

ഇന്ത്യയില്‍ വൈന്‍ ടൂറിസത്തിന്റെ വഴികാട്ടിയായിട്ടാണ് സുലയെ കണക്കാക്കുന്നത്. കുറഞ്ഞ നാള്‍ കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വൈന്‍ ഉല്‍പ്പാദകരായി ഉയര്‍ന്ന സുല വൈന്‍യാര്‍ഡ്‌സ് വൈവിധ്യമര്‍ന്ന രുചിവിന്യാസങ്ങളിലൂടെ ഈ രംഗത്ത് കൂടുതല്‍ ചുവട് ഉറപ്പിക്കാനാണ് ശ്രമം. കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ബിയര്‍, വൈന്‍ വിപണിയ്ക്ക് ചാകരയായി. ഇന്ത്യയിലെ പ്രമുഖ വൈന്‍ നിര്‍മ്മാതാക്കളായ സുല സംസ്ഥാനം കേന്ദ്രീകരിച്ചു വില്‍പ്പന വിപുലമാക്കും. വൈവന്‍ ടൂറിസം രംഗത്ത് പുതിയ ചുവട് വെയ്പ്പ ലക്ഷ്യമിട്ട് സുല വൈന്‍ പുതിയ പരീക്ഷണങ്ങള്‍ക്കു തുടക്കമിടുന്നു. ഇന്ത്യയില്‍ […]