കോഹ്ലി ലോക ട്വന്റി20 ഇലവന്‍ നായകന്‍, ധോണി ഇടംപിടിച്ചില്ല

കോഹ്ലി ലോക ട്വന്റി20 ഇലവന്‍ നായകന്‍, ധോണി ഇടംപിടിച്ചില്ല

കൊല്‍ക്കത്ത: ലോക ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലി ടീമിനെ നയിക്കും. ടീമില്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ ഉള്‍പ്പെട്ടത്. മഹേന്ദ്ര സിംഗ് ധോണി ലോകടീമില്‍ ഉള്‍പ്പെട്ടില്ല. ധോണിയെ പിന്തളളിയാണ് കോഹ്ലിയെ നായക സ്ഥാനത്ത് എത്തിയത്. ഇത്തവണത്തെ ട്വന്റി20ല്‍ വിരാട് കോഹ്‌ലിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തിരുന്നു. മുന്‍ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും അടങ്ങുന്ന സംഘമാണ് ലോക ട്വന്റി20 ടീമിനെയും ക്യാപ്റ്റന്‍മാരെയും തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടില്‍ നിന്നും നാല് പേരും വെസ്റ്റിന്‍ഡീസ് ഇന്ത്യ ടീമുകളില്‍ നിന്ന് രണ്ട് വീതം പേരും ലോകത്തെ […]