ഗാന്ധി മേനോന്‍

 ഗാന്ധി മേനോന്‍

താജിഷ് ചേക്കോട്  പാലക്കാട് ജില്ലയിലെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുളള ഒരു കൊച്ചു ഗ്രാമമാണ്  ആനക്കര .ലോക പ്രശസ്തരായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും മൃണാളനി സാരാഭായിയുടെയും തറവാടായ ആനക്കര വടക്കത്തു വീട് ഇവിടെയാണ് . ഈ തറവാട്ടില്‍ നിന്നു തന്നെയാണ് അമ്മു സ്വാമിനാഥനും കുട്ടുമാളു അമ്മയും മല്ലികാ സാരാഭായിയും സുഭാഷിണി അലിയും ജന്‍മം കൊണ്ടത് .ആനക്കരയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ചേക്കോട് . ചേക്കോടു ഗ്രാമത്തിന്റെ തലസ്ഥാനമാണ് ആനക്കര. പണ്ടും ഇന്നും അങ്ങിനെത്തന്നെ. ആനക്കരയിലെ സ്വാതന്ത്ര്യ സമര പാരമ്പര്യത്തിലെ ഏറ്റവും […]

സിനിമയിലെ ലെനിനിസം

സിനിമയിലെ ലെനിനിസം

ബി. ജോസുകുട്ടി വ്‌ലാദിമിര്‍ ഇല്യാന്യോവിച്ച് ലെനിന്‍. സര്‍വ്വ രാജ്യങ്ങളിലുമുണ്ടായ തൊഴിലാളി വര്‍ഗമുന്നേറ്റങ്ങള്‍ക്കും ജനകീയ വിപ്ലവങ്ങള്‍ക്കും കരുത്തു പകര്‍ന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ നേതാവ്. ജനങ്ങളുടെ ഐക്യമുണ്ടാക്കി വിപ്ലവങ്ങളിലൂടെ തൊഴിലാളി കേന്ദ്രീകൃതമായ ഒരു രാജ്യം ഉണ്ടാകണമെന്നുള്ള ആശയം മുന്നോട്ടുവെച്ച ബോള്‍ ഷെവിക് വിപ്ലവകാരി. എക്കാലവും ലെനിന്‍ ഒരു വിഗ്രഹമായിരുന്നു. 1924 ജനുവരി 21- നു അമ്പത്തിനാലാം വയസ്സില്‍ ഹൃദ്രോഗ ബാധിതനായി ലെനിന്‍ അന്തരിക്കുമ്പോള്‍,ലോകരാഷ്ട്രീയ രംഗത്ത് എന്നതിനൊപ്പം ചലച്ചിത്രലോകത്തും അതിന്റെ പല തലങ്ങളിലുള്ള പ്രതിധ്വനികളുണ്ടായി. മഹാനായ ലെനിന്റെ ജീവിതം ചലച്ചിത്രമാക്കുക എന്നത് […]