ഫ്രഞ്ച് ഇതിഹാസം ഫുട്‌ബോളിലേയ്ക്ക് തിരിച്ചെത്തുന്നു; ഇത്തവണ യുണൈറ്റഡിലേക്കോ? ഉറ്റുനോക്കി ആരാധകര്‍

ഫ്രഞ്ച് ഇതിഹാസം ഫുട്‌ബോളിലേയ്ക്ക് തിരിച്ചെത്തുന്നു; ഇത്തവണ യുണൈറ്റഡിലേക്കോ? ഉറ്റുനോക്കി ആരാധകര്‍

റയല്‍ മാഡ്രിഡിന്റെ മികച്ച പരിശീലകനായിരുന്നു സിനദിന്‍ സിദാന്‍. ചാംപ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക്ക് നേടികൊടുത്ത സിദാന്‍ റയലിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. റയലിനോട് വിട പറഞ്ഞതോടെ പിന്നീട് കണ്ണുകളെല്ലാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നേരെയായിരുന്നു. ഹോസെ മൊറീഞ്ഞോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി സിദാനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ സിദാന്‍ തിരിച്ച് […]