കോട്ടയം ആസ്ഥാനമായി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷരസ്ത്രീ (The Literary Woman ) സാഹിത്യക്കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് സെപ്തം: 11ന് നടന്നു.പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു.
സംഘടനയുടെ രക്ഷാധികാരിയായി പുഷ്പമ്മ ചാണ്ടി,പ്രസിഡന്റായി Dr.ആനിയമ്മ ജോസഫ്,ജനറല്‍ സെക്രട്ടറിയായി. G. രമണി അമ്മാള്‍ ട്രഷറര്‍ ആയി സാറാമ്മ മാത്യു തുടങ്ങിയവരെയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ആനി കോരുത് &മാല കാലായ്ക്കല്‍ ( വൈസ് പ്രസിഡന്റുമാര്‍)സീമ ജോണ്‍& Prof.ലത പ്രേം സഖ്യ(ജോയിന്റ് സെക്രട്ടറിമാര്‍ ). കുമാരി.എന്‍.കൊട്ടാരം(ജോ: ട്രഷറര്‍) Ms.സുജാത ശ്രീകുമാര്‍(എച്ച് . ആര്‍)സന്ധ്യ നവീന്‍(പി ആര്‍ ഒ ) തുടങ്ങിയവരേയും തിരഞ്ഞെടുത്തു