പരുമല:പരുമല പെരുന്നാളിനോട് അനുബന്ധിച്ച് അഖില മലങ്കര പ്രാര്‍ത്ഥനയോഗം ധ്യാനം നടന്നു. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ധ്യാനം നയിച്ചു, പ്രാര്‍ത്ഥനയോഗം പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസിയോസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ബിജു മാത്യു പ്രക്കാനം, ഫാ. മത്തായി കുന്നില്‍, ഫാ. ജോണ്‍ കെ. വര്‍ഗീസ്, എന്നിവര്‍ പ്രസംഗിച്ചു
84 Less than a minute