LATESTKERALA

അങ്കമാലിയില്‍ മകനെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

കൊച്ചി:അങ്കമാലി മൂക്കന്നൂരില്‍ 9 വയസുള്ള മകനെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ.പനങ്ങാട്ടുപറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീനയ്ക്കാണ് എറണാകുളം പോക്‌സോ കോടതി തടവുശിക്ഷ വിധിച്ചത്.2016 ഏപ്രിലിലായിരുന്നു സംഭവം. ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയതിനേത്തുടര്‍ന്ന് കുട്ടിയെ കൊന്ന് ടീനയും ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയായിരുന്നു.കൈഞരമ്പ് മുറിച്ച ടീന രക്ഷപ്പെട്ടു.

Related Articles

Back to top button