BREAKING NEWSKERALALATEST

അഡ്വ: കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി അഡ്വ: കെ. അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനന്ത ഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം നിര്‍ദ്ദേശിച്ചു. സിപിഎം സംസ്ഥാനാ സമിതി അംഗമായ അനന്തഗോപന്‍ പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയാണ്. മനോജ് ചരളേലാണ് ബോര്‍ഡിലെ സിപിഐ പ്രതിനിധി. സിപിഐ പത്തനംതിട്ട ജില്ല എക്‌സിക്യൂട്ടീവ് അംഗമാണ് മനോജ് ചരളേല്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker