ENTERTAINMENTBOLLYWOOD

അന്ന് അവള്‍ ടോപ് ലെസ് ആയി ഞെട്ടിച്ചു, ഇന്ന് പരല്‍മീനിനെപ്പോലെ വെള്ളത്തില്‍ നീന്തി… ആരാണ് ആ സുന്ദരി

മഞ്ഞ നിറമുള്ള ബിക്കിനി ധരിച്ചു പൂളിലേക്ക് കുതിക്കാനൊരുങ്ങിയ സുന്ദരി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ ഒരു ചിത്രമാണിത്. സെക്‌സി ലുക്കിലെ താരം ഈ ചിത്രം സ്വന്തം ഇന്‍സ്റ്റഗ്രാം ഹാന്ഡിലില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ചിത്രം വൈറലായി മാറിയത്
ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ ഒരു മീനിനെ പോലെ കടലില്‍ നീന്തിത്തുടിക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്താണ് താരം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ആ ചിത്രമാണിത്. ഈ താരം ആരെന്നു മനസ്സിലായോ?
മുന്‍പൊരിക്കല്‍ ടോപ്‌ലെസ് ആയി ഞെട്ടിച്ച നടി കിയാരാ അദ്വാനിയാണിത്. ദാബൂ രത്‌നാനി കലണ്ടറിലാണ് കഴിഞ്ഞ വെര്‍ഷന്‍ കിയാരാ ടോപ്‌ലെസ് ലുക്കില്‍ വന്ന് ഞെട്ടിച്ചത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker