BREAKINGKERALA

അയ്യപ്പനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ് കാര്‍

തിരുവനന്തപുരം: ശബരിമല ശാസ്താവിനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ്. കെശ്വിന്‍ ഹ്യുണ്ടായ് ആണ് കാണിക്കയായി പുതിയ കാര്‍ നല്‍കിയത്.കാറിന്റെ താക്കോല്‍ എം.ഡി. ഉദയ്കുമാര്‍ റെഡ്ഡി ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനു കൈമാറി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ചന്ദന്‍, സി.ഇ.ഒ. സഞ്ജുലാല്‍ രവീന്ദ്രന്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി.നാഥ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button